Day: February 17, 2024

പിണറായി: അണ്ടലൂർ ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതൽ 21 വരെ തലശേരി - മേലൂർ മമ്മാക്കുന്ന് -കണ്ണൂർ റൂട്ടിലും തലശേരി - അണ്ടലൂർ കാവ് -...

ചെന്നൈ: തമിഴ്‌നാട്ടിലെ ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ വനിതാജഡ്ജി എന്ന അഭിമാന നേട്ടവുമായി തിരുവണ്ണാമല പുലിയൂർ സ്വദേശിനി ശ്രീപതി. സിവിൽ ജഡ്ജി നിയമനത്തിനായി നടത്തിയ പരീക്ഷയിൽ വിജയിച്ച ശ്രീപതി...

വ​യ​നാ​ട്: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വ​നം വാ​ച്ച​റു​ടെ മൃ​ത​ദേ​ഹ​വു​മാ​യു​ള്ള പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ സം­​ഘ​ര്‍​ഷം. പോ­​ലീ­​സി​ന് നേ­​രേ വെ­​ള്ള­​ക്കു­​പ്പി​യും ക­​സേ­​ര​യും എ­​റി­​ഞ്ഞ് ചി​ല​ർ പ്ര­​തി­​ഷേ­​ധി­​ച്ച­​താ­​ണ് സം­​ഘ​ര്‍­​ഷ­​ത്തി­​നി­​ട­​യാ­​ക്കി­​യ​ത്. ഇ­​തോ­​ടെ പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍­​ക്ക് നേ­​രേ...

കണ്ണൂര്‍:ലോകത്തെ അപൂര്‍വ്വയിനം ശുദ്ധജല സസ്യങ്ങളുടെ കലവറയായി കണ്ണൂര്‍ പുഷ്പോത്സവം. ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മേളയിലാണ് 40 ഇനം ശുദ്ധജല സസ്യങ്ങള്‍ പരിചയപ്പെടുത്തുന്നത്. ശ്രീലങ്ക, ആഫ്രിക്ക,...

തലശ്ശേരി : കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് തലശ്ശേരിയിലെത്തി. തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിൾഡെക്കർ ബസ് എത്തിയതറിഞ്ഞ് കെ.എസ്.ആർ.ടി.സി തലശ്ശേരി ഡിപ്പോയിൽ കാണാൻ ധാരാളം ആളുകളെത്തി....

പരിയാരം : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ മാവോവാദി എ.സുരേഷിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി കനത്ത പോലീസ് വലയത്തിലായി. ജില്ലാ പോലീസ് മേധാവിയടക്കമുള്ള...

വയനാട്ടിൽ കെണിച്ചിറയിൽ കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ ​ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ...

കണ്ണൂർ: കണ്ണൂരിൽ കടുത്ത ചൂടിന് ശമനമില്ല. വെള്ളിയാഴ്ച പലയിടങ്ങളിലും താപനില 38 ഡിഗ്രിയിൽ കൂടുതലായിരുന്നു. ചെമ്പേരിയിൽ 39.3 ഡിഗ്രി രേഖപ്പെടുത്തി. സാധാരണയുള്ളതിനേക്കാളും നാല് ഡിഗ്രിവരെ താപനില ഉയരാൻ...

കണ്ണൂർ: വ്യാജ വെബ്സൈറ്റ് വഴി വായ്പയ്ക്ക് അപേക്ഷിച്ച ചൊക്ലി സ്വദേശിയായ യുവതിക്ക് 10,000 രൂപ നഷ്ടമായി. പ്രോസസിങ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. ഓണ്‍ലൈനായി...

ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പഴശ്ശി ഗാര്‍ഡന്‍ പാര്‍ക്കില്‍ ജൈവ,അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളിയതിന് പാര്‍ക്ക് നടത്തിപ്പുകാരനെതിരെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!