കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ആരംഭിക്കും

Share our post

പിണറായി: അണ്ടലൂർ ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതൽ 21 വരെ തലശേരി – മേലൂർ മമ്മാക്കുന്ന് -കണ്ണൂർ റൂട്ടിലും തലശേരി – അണ്ടലൂർ കാവ് – പിണറായി -മമ്പറം – അഞ്ചരക്കണ്ടി റൂട്ടിലും കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ആരംഭിക്കുമെന്ന് തലശേരി ഡിപ്പോ അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!