കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 11 ലക്ഷം ഉടന്‍ നല്‍കും

വയനാട്: പുല്‍പ്പളളിയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടന്‍ നല്‍കും.ഭാര്യക്ക് ജോലിയും നല്‍കാന്‍ പുല്‍പ്പളളി പഞ്ചായത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് തീരുമാനം.