മട്ടന്നൂർ: വയനാട്ടിലേക്കുള്ള യാത്രയ്ക്കായി രാഹുൽ ഗാന്ധി എം.പി. കണ്ണൂർ വിമാനത്താവളത്തിലെത്തി. ശനിയാഴ്ച രാത്രി എട്ടിനാണ് വരാണസിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. വെള്ളിയാംപറമ്പിലെ...
Day: February 17, 2024
പേരാവൂർ: റീജിയണൽ ബാങ്കിന്റെ കീഴിലാരംഭിക്കുന്ന നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ഹോം അപ്ലയൻസസ് തിങ്കളാഴ്ച സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ്...
പേരാവൂർ: ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും വർഗീയതയുടേയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഏകാധിപത്യ ഭരണം നടത്താനാണ് സംഘ പരിവാർ നീക്കമെന്ന് ജോൺ ബ്രിട്ടാസ് എം.പി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ...
ശ്രീകണ്ഠപുരം: വർഷങ്ങളുടെ കാത്തിരിപ്പിനറുതിയായി. ഇനി ഈ പാലം കടക്കാം. അലക്സ് നഗർ-കാഞ്ഞിലേരി പാലമാണ് പൂർത്തിയായത്. ഉദ്ഘാടനം ഈ മാസം 20ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും....
കണ്ണൂർ: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് ചെയ്ത കോർപറേഷൻ റോഡുകൾ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് പഴയപടിയായി. നിരന്തരമായ പരാതിയ്ക്കൊടുവിൽ നടത്തിയ ഇന്റർലോക്കിംഗാണ് മാസങ്ങൾക്കുള്ളിൽ അടർന്ന് ഓട്ടോകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത...
പുല്‍പ്പള്ളി: വയനാട്ടിലെ കുറുവാ ദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരന്‍ പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോളിന്റെ മരണത്തിനുപിന്നാലെ, നിരന്തരം വന്യജീവി ആക്രമണം നേരിടുന്ന വിഷയം...
കണ്ണൂർ: തലശേരി- കൊടുവള്ളി- മമ്പറം- അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ തലശേരി, എരഞ്ഞോളി, പിണറായി, പാതിരിയാട്, പടുവിലായി, കീഴല്ലൂർ, പഴശ്ശി...
ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ ശിവകാശിയിലെ...
മട്ടന്നൂർ: വാടകക്കെട്ടിടങ്ങളിൽ നിന്നു മോക്ഷം, മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിന് ഇനി അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്വന്തം കെട്ടിടം. 5.53 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഈ മാസം...
വയനാട്: പുല്‍പ്പളളിയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടന്‍...