Day: February 15, 2024

കണ്ണൂർ : സമഗ്രശിക്ഷ കേരളയുടെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ നടത്തുന്ന സൗജന്യ കോഴ്‌സിന് സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബേക്കിങ് ടെക്‌നോളജി, എക്‌സിം എക്‌സിക്യൂട്ടീവ് എന്നിവയാണ് കോഴ്‌സുകള്‍. സ്‌കോള്‍...

പേരാവൂർ: പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം തിങ്കൾ മുതൽ ബുധൻ വരെ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് കലവറ നിറക്കൽ ഘോഷയാത്ര. എട്ടിന് കലാപരിപാടികൾ. ചൊവ്വാഴ്ച...

കണ്ണൂർ : ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി/ ആസ്പത്രികളിലെ ഫാര്‍മസിസ്റ്റ് തസ്തികയിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എന്‍.സി.പി/സി.സി.പി കോഴ്‌സ്...

കണ്ണൂർ : ചെറിയ പ്രീമിയത്തില്‍ അപകട ഇന്‍ഷുറന്‍സ് നല്‍കുന്ന ഗ്രൂപ്പ് ആക്സിഡന്റ് പോളിസിയുമായി തപാല്‍ വകുപ്പ്. 699 രൂപക്ക് 10 ലക്ഷം രൂപ വരെ കവറേജ് നല്‍കുന്ന...

പിണറായി: പിണറായി പഞ്ചായത്ത് പാറപ്രത്ത് ഹോമിയോ ഡിസ്പെന്‍സറിക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന് രാവിലെ പത്തിന് രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി...

മൂന്നാംവഴി സഹകരണ മാസികക്ക് ക്ഷീര വികസന വകുപ്പിൻ്റെ 2023-ലെ സംസ്ഥാന മാധ്യമ പുരസ്ക‌ാരം ലഭിച്ചു. മൂന്നാംവഴിയുടെ 2023 ഒക്ടോബർ ലക്കത്തിൽ അനിൽ വള്ളിക്കാട് എഴുതിയ 'പാലുൽപ്പാദനം ആഘോഷമാക്കിയ...

കണ്ണൂർ: ദേശീയപാതാ വികസനത്തിൻ്റെ മറവിൽ അനധികൃത മണ്ണ് കടത്ത് വ്യാപകം. സ്വകാര്യവ്യക്തികളുടെ ഭൂമി നിരപ്പാക്കി നൽകുകയും അങ്ങനെ ലഭിക്കുന്ന മണ്ണ് ഉടമയ്ക്ക് പ്രതിഫലം നൽകാതെ ആവശ്യക്കാർക്ക് വിൽക്കുകയും...

ഇരിട്ടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള കണ്ണൂര്‍-മൈസൂര്‍ ദേശീയപാത യാഥാര്‍ത്ഥ്യമാക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോർ വാഹനവകുപ്പ് മേയ് മുതൽ നടപ്പാക്കിയേക്കും. ഇതനുസരിച്ചുള്ള പരിശോധനാ കേന്ദ്രങ്ങൾകൂടി ഒരുക്കേണ്ടതുണ്ട്. എന്നാൽ, ഡ്രൈവിങ് സ്‌കൂൾ ഉടമകളാണോ സർക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തിൽ അനിശ്ചിതത്ത്വമുണ്ട്....

പേ-ടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് ആര്‍.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കെ.വൈ.സി (ഉപഭോക്താവിനെ അറിയുക) പ്രക്രിയയിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചാകും നടപടി. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ളവ അന്വേഷിക്കുന്ന ഫിനാൻഷ്യൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!