മുരിങ്ങോടി മഹല്ലിന് പുതിയ സാരഥികൾ

പേരാവൂർ : മുരിങ്ങോടി ജുമാ മസ്‌ജിദ് ആൻഡ് മദ്റസ മഹൽ വെൽഫെയർ കമ്മിറ്റി 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സി.അബ്ദുൾ അസീസ് പ്രസിഡന്റായും പി.പി. ഷമാസ് ജനറൽ സെക്രട്ടറിയായും പി.കെ. മുഹമ്മദ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ : കെ.പി ഇസ്‌മായിൽ ഹാജി, പി.പി അലി, കാട്ടുമാടം ബഷീർ (വൈസ്. പ്രസി.).
കെ.ടി.എം. മുസ്തഫ, എസ്.കെ. ഇസ്മായിൽ, സി. മുനീർ (സെക്ര.), കെ. ഹനീഫ് (ഐ.ടി കോ-ഓഡിനേറ്റർ).
വാർഡ് മെമ്പർമാർ :
1. പി.സിയാദ്
2. സി. മുനീർ
3. കെ.നിഷാദ്
4. എസ്.കെ. ഇസ്മായിൽ
5. എസ്.എം. ബഷീർ
6. മിഹ്റാജ്
6-(A). പി.സി. സയീദ്
7. കെ. അഷറഫ്
8. കാട്ടുമാടം ബഷീർ
9. വി. അസീസ്
10. പി.വി. മജീദ്
11. പി. നൗഷാദ്
12. സി.കെ. അഷ്കർ
13. കെ. ഫൈനാസ്
14. എം.കെ. ഷിനാജ്
പി.പി. ഖാദർ, മൂസ പഞ്ചാര, പി.കെ. ഇസ്മായിൽ (പ്രവർത്തക സമിതി അംഗങ്ങൾ).