തിരുവനന്തപുരം: മലയാളം മിഷന്റെ ഈ വർഷത്തെ മലയാൺമ ഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിന് ദുബായ് ചാപ്റ്റര്‍ അര്‍ഹരായി. ഒരു...
Day: February 13, 2024
തിരുവനന്തപുരം: സര്‍വ്വകലാശാല ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ പിടിയിലായ സഹോദരങ്ങള്‍ ഇതേ പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ്. പ്രിലിമിനറി പരീക്ഷയില്‍ അമല്‍...
കൊട്ടിയൂർ: പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പിന്റെ ദൗത്യം വിജയിച്ചത്. വെളുപ്പിന് നാലുമണിയോടെ റബർ ടാപ്പിങ്ങിനുപോയ...
കണ്ണൂർ : കണ്ണൂര്‍ ഗവണ്മെൻ്റ് എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി ഡെസ്‌ക്ടോപ് പബ്ലിഷിങ് ആന്റ് ഗ്രാഫിക് ഡിസൈന്‍ കോഴ്സില്‍ പരിശീലനം നല്‍കുന്നു....
കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് അനീഷ്...
തലശേരി : അണ്ടലൂർക്കാവിൽ ഉത്സവം ബുധനാഴ്ച തുടങ്ങും. രാവിലെ നടക്കുന്ന തേങ്ങ താക്കൽ ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും. ഉത്സവത്തെ വരവേൽക്കാൻ ധർമടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി. 15-ന്...
ന്യൂഡല്‍ഹി: എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. jeemain.nta.ac.in വെബ്‌സൈറ്റ് സന്ദർശിച്ച് ഫലം അറിയാം. 23 പേര്‍ക്ക് പെര്‍ഫെക്ട് 100 ലഭിച്ചു. ജനുവരി 27, 29,...
കോഴിക്കോട് : 500 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ. പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സി.കെ. സാനു ആണ് പിടിയിലായത്. കല്ലായി...
കാക്കയങ്ങാട്: എസ്.ഡി. പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാര്‍ത്ഥം പേരാവൂര്‍ മണ്ഡലം കമ്മിറ്റി വാഹന പ്രചരണജാഥ നടത്തി. ബൈക്ക് റാലിയുടെ...
കണ്ണൂർ: ഭിന്നശേഷി കുട്ടികളുടെ കായികോത്സവമായ 'ഇന്‍ക്ലൂസീവ് സ്പോര്‍ട്സി'ന് ചൊവ്വാഴ്ച തുടക്കമാവും. സമഗ്രശിക്ഷ കേരള നടത്തുന്ന കായികോത്സവം രാവിലെ 9.30ന് പൊലീസ് ടര്‍ഫ് ഗ്രൗണ്ടില്‍ വി. ശിവദാസന്‍ എം.പി....