ഡി.ടി.പി ആന്റ് ഗ്രാഫിക് ഡിസൈന്‍ കോഴ്സ്

Share our post

കണ്ണൂർ : കണ്ണൂര്‍ ഗവണ്മെൻ്റ് എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി ഡെസ്‌ക്ടോപ് പബ്ലിഷിങ് ആന്റ് ഗ്രാഫിക് ഡിസൈന്‍ കോഴ്സില്‍ പരിശീലനം നല്‍കുന്നു.

ഫെബ്രുവരി 16ന് തുടങ്ങുന്ന കോഴ്സില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495149936, 8129295250


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!