Day: February 12, 2024

കോഴിക്കോട് : രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക്‌ പാസ്പോർട്ട് ഉള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്താകെയുള്ള 9,26,24,661 പാസ്പോർട്ടിൽ 98,92,840 എണ്ണവും...

പേരാവൂർ : ചൊവ്വാഴ്ച (നാളെ) യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു വിഭാഗം വ്യാപാരികൾ ആഹ്വാനം ചെയ്ത...

പേരാവൂർ: നവീകരണത്തിനായി അടച്ചിട്ട പേരാവൂർ പഞ്ചായത്ത് വാതക ശ്മശാനം ഈ മാസം 20 മുതൽ പ്രവർത്തനക്ഷമമാവുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അറിയിച്ചു.

തിരുവനന്തപുരം : വയനാട്ടിൽ വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല...

തലശേരി: എൻ.സി.പി.യുടെ മുതിർന്ന നേതാവും തലശേരി ബാറിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. എ.എം. വിശ്വനാഥൻ (95) കർണാടകയിലെ ബൽഗാമിൽ അന്തരിച്ചു. ഒരു വർഷത്തിലേറെയായി ബൽഗാമിൽ മരുമകൾക്കൊപ്പമായിരുന്നു താമസം....

കോഴിക്കോട്: കോഴിക്കോട്ട് വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്ച രാവിലെ ഏഴിനാണ് സംഭവം. പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ...

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം...

കാസർകോട്: നിർമിതബുദ്ധിയുടെ സഹായത്തോടെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറക്കാനുള്ള പദ്ധതിയുമായി കാസർകോട് എൽ.ബി.എസ് എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ ശാസ്ത്ര കോൺഗ്രസ് വേദിയിൽ. പാസീവ് ഇൻഫ്രാറെഡ് സെൻസറും നിർമിത ബുദ്ധിയും ചേർന്ന്...

ന്യൂഡല്‍ഹി : കേന്ദ്ര പോലീസ് സേനയിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റ് പതിമൂന്ന് പ്രദേശിക ഭാഷകളിലും എഴുതാം. ആദ്യമായിട്ടാണ് മറ്റ് പ്രാദേശിക ഭാഷകളിൽ പരീക്ഷ...

കണ്ണൂർ : ഏകോപന സമിതിയുടെ കടയടപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഫെബ്രുവരി 13ന് ബ്യൂട്ടി പാർലറുകൾ തുറന്ന് പ്രവർത്തിക്കുമെന്നും ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി കണ്ണൂർ ജില്ലാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!