വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ കടകൾ 13-ന്‌ അടച്ചിടും

Share our post

കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 13-ന് നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് അന്നേദിവസം കടകൾ അടച്ചിടുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിദ് അറിയിച്ചു.ജില്ലയിൽ നിന്ന് 5,000-ത്തോളം വ്യാപാരികൾ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!