Day: February 11, 2024

കാക്കയങ്ങാട് : നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയിൽ മുഴക്കുന്ന് പഞ്ചായത്തിൽ ജൈവ വൈവിധ്യ ഡിജിറ്റൽ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള സർവേ തുടങ്ങി.പഞ്ചായത്തിന്റെ അധീനതയിലുള്ള 136 ഏക്കർ...

തൃ​ശൂ​ർ: കേ​ച്ചേ​രി​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ൻ മ​രി​ച്ചു. കു​രി​യ​ച്ചി​റ കു​ണ്ടു​കാ​ട് വ​ട്ടാ​യി സ്വ​ദേ​ശി അ​റ​ക്ക​മൂ​ല​യി​ൽ വീ​ട്ടി​ൽ ബി​ൻ​സ് കു​ര്യ​നാ​ണ് (35) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന...

കണ്ണൂർ:കൈവശമുള്ള കാർഷകേതര ഭൂമി കൃഷിയോഗ്യമാക്കി പട്ടികവർഗ വിഭാഗക്കാർക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ഹരിതരശ്മി പദ്ധതിയോട് മുഖം തിരിച്ച് അധികൃതർ.ആറളം ഫാം ഉൾപ്പെടെ ജില്ലയിലെ പ്രദേശങ്ങളിൽ പദ്ധതിക്ക് വിശാല...

കണ്ണൂർ:കണ്ണാടിപ്പറമ്പ് (മാതോടം) കൊവുമ്മൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം ഈ വർഷത്തെ കളിയാട്ട മഹോത്സവം 15 നും 16 നും നടക്കും. പതിനഞ്ചിന് രാവിലെ ആറിന്...

തളിപ്പറമ്പ്: കുടുംബം സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി യുവാവിനെ മർദിച്ച സംഭവത്തിൽ കോടതി നിർദേശപ്രകാരം നാലു പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.മോറാഴ കുന്നിൽ വീട് കെ.പൊന്നുവിന്റെ(42)പരാതിയിലാണ് കേസ്....

ആറളം ഫാം∙കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 15ന് 10ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. കേരള പി.എസ്‍.സി അംഗീകരിച്ച യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

കുറ്റ്യാടി: സ്കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്....

കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 13-ന് നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് അന്നേദിവസം കടകൾ അടച്ചിടുമെന്ന് ജില്ലാ...

ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!