റബ്ബര്‍ കൃഷി സബ്‌സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. റബ്ബര്‍ ബോര്‍ഡ് ഉടനെ ഇതിന് വിതരണ അനുമതി നല്‍കും. നിലവില്‍ 25,000...
Day: February 9, 2024
പേരാവൂർ: വിലക്കയറ്റം, അഴിമതി, ധൂർത്ത്, ക്രമസമാധാന തകർച്ച എന്നിവക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരാഗ്നി ജാഥയുടെ ഭാഗമായി പേരാവൂരിൽ വിളംബര ജാഥ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി...
രാജ്യത്തിന് കാവലാകാൻ യുവാക്കൾക്ക് അവസരം ഒരുക്കി ഇന്ത്യൻ ആർമി. അഗ്നിവീർ റിക്രൂട്ട്മെന്റ്റ് റാലിയുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്മെന്റ് 2024ന്റെ അപേക്ഷാ ഫോമുകൾ...
കൊച്ചി/മുംബൈ:റിലയൻസ് ഫൗണ്ടേഷൻ അണ്ടർഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾക്കായി രാജ്യവ്യാപകമായ അപേക്ഷകളിൽനിന്ന് അയ്യായിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് അപേക്ഷിച്ച 226 പേർക്ക് സ്‌കോളർഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും...
കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ മേലെചൊവ്വയിൽ മേൽപ്പാതക്ക് ഒരാഴ്ചക്കുള്ളിൽ ടെൻഡറാവും. പദ്ധതി കിഫ്ബി അംഗീകരിച്ചിട്ട് നാലര മാസം കഴിയുമ്പോഴാണ് ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്. ടെൻഡർ സംബന്ധിച്ച രേഖകൾ റോഡ്സ് ആൻഡ്...
ഇരിട്ടി: വനം വകുപ്പിന്റെ ഇരിട്ടി മാടത്തില്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത പണം പിടികൂടി. വിജിലന്‍സ് കണ്ണൂര്‍ ഡി.വൈ.എസ്പി മധുസൂദനന്‍...
വയനാട്: എയര്‍സ്ട്രിപ്പിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഏജന്‍സിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ തുറന്നു. കെ-റെയിലിനാണ് (കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍) ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ചുമതല. ടെന്‍ഡര്‍ നടപടികള്‍...
ഗൂഗിള്‍ ക്രോം ഒഎസില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നറിയിച്ച് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഫെബ്രുവരി എട്ടിനാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് ഇന്ത്യയുടെ ഐടി...
ന്യൂഡല്‍ഹി: മൂന്ന് പേര്‍ക്ക് കൂടി രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന. മുന്‍ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവു, ചൗധരി ചരണ്‍ സിംഗ് എന്നിവര്‍ക്കും ഹരിത വിപ്ലവത്തിന് നേതൃത്വം നല്കിയ...
പേരാവൂർ : 50.15 കോടി രൂപ വരവും 49.07 കോടി രൂപ ചിലവും 1.08 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ്...