വിരവിമുക്ത ദിനത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം

പേരാവൂർ: വിരവിമുക്ത ദിനത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം എം.പി. യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.അശ്വിൻ അധ്യക്ഷത വഹിച്ചു. സീന , ആൻസി എന്നിവർ സംസാരിച്ചു.