Day: February 8, 2024

പയ്യന്നൂർ: 500 കലാകാരന്മാർ അണിനിരക്കുന്ന മെഗാ പൂരക്കളി ഒൻപതിന് വൈകീട്ട് ആറിന് തായിനേരി കുറിഞ്ഞി ക്ഷേത്ര പരിസരത്ത് നടക്കും. അന്നൂർ തലയന്നേരി പൂമാല ഭഗവതി കാവിലെയും തായിനേരി...

വ്യവസ്ഥകള്‍ പാലിക്കാന്‍ പേ.ടി.എമ്മിന് മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് പണവായ്പാ നയ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് പേ.ടി.എം പേയ്‌മെന്റ്...

പുനലൂര്‍ :  മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട്...

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ ശൗ​ചാ​ല​യ​ത്തി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്കൊ​ഴു​കി അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധം. നി​ത്യ​വും ട്രെ​യി​ൻ യാ​ത്ര​ക്കാ​യി എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലാ​ണ്...

പേരാവൂർ: വിരവിമുക്ത ദിനത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം എം.പി. യു.പി സ്കൂ‌ളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആസ്പത്രി...

കേളകം :കണിച്ചാർ പഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽ നിന്നു മാറ്റി കേളകം പഞ്ചായത്തിലെ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരാലംബ കുടുംബം. ഈ ആവശ്യം സാധിക്കാൻ മുഞ്ഞനാട്ട്...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങളില്‍ നിന്നു തന്നെ ടോള്‍...

ക​ണ്ണൂ​ർ: പൊ​ടി​ക്കു​ണ്ടി​ലെ ബൈ​ക്ക് ഷോ​റൂ​മി​ൽ​ നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ ബൈ​ക്കു​മാ​യി യു​വാ​വ് മു​ങ്ങി. യൂ​സ്ഡ് ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നാ​ണ് യ​മ​ഹ ബൈ​ക്കു​മാ​യി 26 വയസുകാ​ര​നാ​യ യു​വാ​വ് മു​ങ്ങി​യ​ത്....

2023-24 അധ്യയന വർഷത്തെ കീം (എൻജിനിയറിങ്/ആർക്കിടെക്ചർ) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ...

പടന്നക്കാട് കാർഷിക കോളേജിൽ 2023 വർഷത്തെ അഗ്രിക്കൾച്ചർ (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സിലെ ഒഴിവുകൾ നികത്തുന്നതിനായി അഞ്ചാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ് ഫെബ്രുവരി ഒൻപതിന് ഉച്ചയ്ക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!