Day: February 7, 2024

കണ്ണൂര്‍: മേലെചൊവ്വയില്‍ എസ്. എസ്. എസ്. എല്‍.സി മുതല്‍ പ്‌ളസ്ടൂവരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനത്തിനായുളള കേന്ദ്രം ഒരുക്കി നല്‍കാമെന്നു വാഗ്ദ്ധാനം ചെയ്തു ഒന്നരലക്ഷം രൂപ വാങ്ങി...

കാക്കയങ്ങാട്:ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം ചെയ്തത്. സാങ്കേതിക വിദ്യയുടെ പഴുത് ഉപയോഗപ്പെടുത്തി സൈബർ തട്ടിപ്പ്...

ഇരിട്ടി : ആറളം ഫാം വനാതിർത്തിയിൽ നിർമിക്കുന്ന ആനമതിലിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മോണിട്ടറിങ് സമിതിയെ നിയോഗിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള...

കൂത്തുപറമ്പ് : ലഹരിക്കെതിരെ വേറിട്ട ബോധവത്കരണവുമായി കൂത്തുപറമ്പ് എക്സൈസ് സംഘം. വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ഒരു ചുമർ എന്ന പേരിൽ എക്സൈസ് കോംപ്ലക്സിന്റെ മതിലിൽ ചിത്രങ്ങൾ...

ഇരിട്ടി: സംസ്ഥാന ബജറ്റില്‍ പേരാവൂർ നിയോജകമണ്ഡലത്തോട് സർക്കാർ കാണിച്ചിരിക്കുന്നത് രാഷ്ട്രീയ ഉച്ചനീചത്വമാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ. മണ്ഡലത്തിനോടുള്ള സർക്കാർ നിഷേധ നിലപാടിനെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും...

കണ്ണൂർ : ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം 8ന് വ്യാഴാഴ്‌ച ആരംഭിക്കും. വൈകിട്ട് ആറിന് പൊലീസ് മൈതാനിയിൽ നിയമസഭ സ്പീക്കർ എ. എൻ...

കണ്ണൂർ: പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കർലോറി മറിഞ്ഞു. കണ്ണൂർ പഴയങ്ങാടിയില്‍ ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്ന് കോഴിക്കോടേയ്ക്ക് വരികയായിരുന്ന പാചക വാതക...

എടപ്പാൾ: വട്ടംകുളം കുറ്റിപ്പാലയില്‍ തീപ്പെട്ടി കമ്പനിക്ക് സമീപം ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എല്‍.ഐ.സി ഏജന്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരന്‍ (52),...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!