മേനച്ചോടി ഗവ.യു.പി സ്‌കൂളിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം

Share our post

കോളയാട് : മേനച്ചോടി ഗവ.യു.പി സ്‌കൂളിൽ എസ്.എസ്. കെ നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി. കോളയാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ഉമാദേവി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ .സുബിൻ അധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപകൻ വി.കെ. ഈസ്സ , മുൻ പി.ടി.എ പ്രസിഡന്റ് എൻ .സതീശൻ, മദർ പി.ടി.എ പ്രസിഡന്റ് സി. സജിത,അധ്യാപകരായ നിഖിന, സോണിയ അബ്രഹാം പരിശീലകരായ അഖില, ശ്രീജിത്ത്എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!