Day: February 7, 2024

പേരാവൂർ : പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി ഉണർവ് എന്ന പേരിൽ സ്‌നേഹയാത്ര സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ പൂക്കോട് തടാകം, ബാണാസുര സാഗർ, മീൻമുട്ടി, കാരാപ്പുഴ...

ക​ണ്ണൂ​ർ: രാ​ജ്യ​ത്തെ ഏ​റ്റ​വും ചൂ​ട​ൻ ജി​ല്ല​യാ​യി വീ​ണ്ടും ക​ണ്ണൂ​ർ. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ടാ​യ 37.7 ഡി​ഗ്രി സെ​ല്‍ഷ്യ​സ് തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ...

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കില്‍ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍...

കോളയാട് : മേനച്ചോടി ഗവ.യു.പി സ്‌കൂളിൽ എസ്.എസ്. കെ നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി. കോളയാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ഉമാദേവി ഉദ്ഘാടനം ചെയ്തു.പി.ടി.എ...

പേരാവൂർ: ഭാരതീയ ന്യായസംഹിത 2023-ലെ സെക്ഷൻ 106(1), 106 (2) എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നല്കാൻ പേരാവൂരിലെ സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയനുകൾ...

കൊട്ടിയൂർ: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം. ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമയം ഉച്ചവരെയായി ചുരുക്കിയിരിക്കുകയാണ്. ഉച്ചകഴിഞ്ഞെത്തുന്ന രോഗികൾ ചികിത്സയ്ക്കായി സ്വകാര്യ ആസ്പത്രിയെ...

കണ്ണൂർ: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലും കർശന പരിശോധന. ഇന്നലെ 9 സ്ക്വാഡുകളായി 308 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ...

അടൂര്‍: കാപ്പാ കേസിലെ പ്രതിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി കേളകം അടയ്ക്കാത്തോട് മുട്ട് മാറ്റി പടിയക്കണ്ടത്തില്‍ ജെറില്‍...

സി.ബി.എസ്.ഇ 10, 12 ക്ലാസുകളി ലെ ബോർഡ് തിയറി പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ ഫെബ്രുവരി 15ന്...

തി​രു​വ​ന​ന്ത​പു​രം: പി​.എ​സ്‌.​സി പ​രീ​ക്ഷ​യി​ൽ ആ​ൾ​മാ​റാ​ട്ട​മെ​ന്ന് സം​ശ​യം. പൂ​ജ​പ്പു​ര​യി​ൽ പി.​എ​സ്‌.​സി പ​രീ​ക്ഷാ​ഹാ​ളി​ൽ നി​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി ഇ​റ​ങ്ങി​യോ​ടി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ലാ​സ്റ്റ് ഗ്രേ​ഡ് പ​രീ​ക്ഷ​യാ​ണ് ഇ​ന്നു ന​ട​ന്ന​ത്. പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!