Day: February 5, 2024

പേരാവൂർ : കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മലയൻസ് ചിക്കൻ സ്റ്റാളിൻ്റെ മറവിൽ അനധികൃത മദ്യവില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി. താഴെ പാൽച്ചുരത്തെ ഇലവുങ്കുടിയിൽ വീട്ടിൽ കുഞ്ഞാവ...

കൊട്ടിയൂര്‍: ആദിവാസി കുടുംബം താമസിക്കുന്ന ഷെഡ് തീവച്ചു നശിപ്പിച്ചു. വെങ്ങലോടി ആദിവാസി കോളനിയിലെ പുതിയവീട്ടില്‍ ചന്ദ്രനും കുടുംബവും താമസിക്കുന്ന ഷെഡാണ് ബന്ധുവും അയല്‍വാസിയുമായ പുതിയവീട്ടില്‍ അനീഷ് തീവച്ച്...

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കാൻ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിവേദനം നല്കി. ആസ്പത്രിയിലെ ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരേയും...

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ അടിമുടി മാറ്റം വരുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പ്രതിവാര ടിക്കറ്റുകളുടെ സീരീസ് വർധിപ്പിക്കും. ഇതുവഴി 30000 പേർക്ക്...

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ 15 വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച സ്കൂ​ട്ട​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വാ​ഹ​ന ഉ​ടമ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. ക​വ്വാ​യി​യി​ലെ വി.​പി. നൂ​റു​ദ്ദീ​ൻ എ​ന്ന​യാ​ളു​ടെ ബൈ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക്...

മ​ട്ട​ന്നൂ​ര്‍: ത​റ​ക്ക​ല്ലി​ട്ട് നാ​ലു വ​ര്‍ഷ​മാ​കാ​റാ​യി​ട്ടും നാ​യി​ക്കാ​ലി ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ല്ല. കൂ​ടാ​ളി പ​ഞ്ചാ​യ​ത്തി​ലെ നാ​യി​ക്കാ​ലി തു​രു​ത്തി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. 20 കോ​ടി...

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിടനിർമാണം ഉടനാരംഭിക്കാൻ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നല്കി.ആസ്പത്രിയിലെ ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരേയും ജീവനക്കാരേയും അടിയന്തരമായി...

പേരാവൂർ : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നവീകരിക്കുന്ന കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന്റെ നിർത്തി വെച്ച പ്രവൃത്തികൾ പുനനാരംഭിച്ചു.തൊണ്ടിയിൽ ഭാഗത്താണ് തിങ്കളാഴ്ച മുതൽ നവീകരണം പുനരാരംഭിച്ചത്.പുതുതായി കലുങ്ക് നിർമിക്കുന്ന സ്ഥലത്തെ...

ഉപഭോക്താക്കളുടെ അക്കൗണ്ട് ഇടപാടുകള്‍ ആര്‍.ബി.ഐ വിലക്കിയതോടെ പ്രതിസന്ധി നേരിട്ട പേടിഎമിനെ ഏറ്റെടുക്കാന്‍ വിപണിയില്‍ പിടിവലിയെന്ന് റിപ്പോര്‍ട്ട്. എച്ച്.ഡി.എഫ്‌.സി ബാങ്കും മുകേഷ് അംബാനിയുടെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ...

ലോസ് ആഞ്ജലീസ് : സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ്‌സില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!