ലാബ് ടെക്‌നീഷ്യൻ ഒഴിവ്

Share our post

കണ്ണൂർ : ഗവ. മെഡിക്കൽ കോളേജ് ബ്ലഡ്ബാങ്കിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ ഒൻപതിന് രാവിലെ 10.30-ന് പ്രിൻസിപ്പൽ ഓഫീസിൽ. കൂടുതൽ വിവരങ്ങൾ https://gmckannur.edu.in/ൽ ലഭിക്കും. ഫോൺ: 04972 808111.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!