വരുമാന നേട്ടത്തിൽ കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ

Share our post

കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ മികച്ച വരുമാനം. ഇക്കഴിഞ്ഞ 29ന് 21,73933 രൂപയാണു ലഭിച്ചത്. ശരാശരി പ്രതിദിന വരുമാനത്തേക്കാൾ ഏതാണ്ട് 4 ലക്ഷം രൂപയാണ് അധികമായി ലഭിച്ചത്. ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ് ഈ നേട്ടത്തിനു പിന്നിലെന്നു ഡി‍‍.ടി.ഒ വി.മനോജ് കുമാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!