Kerala വെള്ള, നീല കാർഡ് ഉടമകൾക്ക് സ്പെഷൽ അരി 2 years ago NH newsdesk Share our post വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് ഫെബ്രുവരിയിലെ ഭക്ഷ്യ വിഹിതത്തിന് പുറമേ സ്പെഷൽ അരി നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നീല കാർഡ് ഉടമകൾക്ക് നാല് കിലോയും വെള്ള കാർഡുകാർക്ക് അഞ്ച് കിലോയും അരിയാകും അധികമായി നൽകുക. Share our post Tags: Featured Post navigation Previous പുതുവേഗം; കായിക വിനോദ സഞ്ചാരത്തിന് പുതിയ മാനങ്ങൾNext ‘ജയിലറകൾ നിറയുന്നു, 50 വർഷത്തേക്കുള്ള ജയിലുകൾ ഉടൻ നിർമ്മിക്കണം’; കടുത്ത നിർദേശവുമായി സുപ്രീംകോടതി