Day: February 1, 2024

കണ്ണൂര്‍:ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍ തസ്തികയിലേക്കുള്ള (408/2021) തെരഞ്ഞെടുപ്പിനായി 2023 ഡിസംബര്‍ 22ന് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാതെ അപ്പീല്‍ നല്‍കിയ ഉദ്യോഗാര്‍ഥികളുടെ ശാരീരിക...

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള വാ​യ്പാ പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തെ...

വ­​യ­​നാ​ട്: പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി​റ​ങ്ങി പ­​ശു­​ക്കി­​ടാ­​വി­​നെ ക­​ടി​ച്ചു­​കൊ­​ന്നു. താ­​ന്നി­​ത്തെ­​രു­​വി​ല്‍ തൊ­​ഴു­​ത്തി­​ന് സ­​മീ­​പം കെ­​ട്ടി­​യി­​ട്ടി­​രു­​ന്ന പ­​ശു­​വി­​നെ­​യാ­​ണ് കൊ­​ന്ന​ത്. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ നാ­​ല­​ര­​യോ­​ടെ­​യാ­​ണ് സം­​ഭ​വം. പ­​ശു­​ക്കി­​ടാ­​വി­​ന്‍റെ ക­​ര­​ച്ചി​ല്‍ കേ­​ട്ടാ​ണ് വീ­​ട്ടു­​കാ​ര്‍...

മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ് / ഫെയ്‌സ്‌ലെസ് രീതിയിൽ നൽകി വരുന്നു. ഉടമകളുടെ ആധാറുമായി...

കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോഴിക്കോട് നാദാപുരം പോക്‌സോ കോടതി. ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച...

തിക്കും തിരക്കും അപരിചിതത്വവും സുരക്ഷിതത്വമില്ലായ്മയുമെല്ലാം കൊണ്ട് തീവണ്ടിയാത്ര മടുപ്പിക്കുന്നുണ്ടോ... സഹായത്തിന്, സൗഹൃദത്തിന് നിങ്ങള്‍ ആരെയെങ്കിലും തേടുന്നുണ്ടോ... എങ്കില്‍ നിങ്ങളെക്കാത്ത് 'ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്' എന്ന 'സൗഹൃദത്തീവണ്ടി' സ്റ്റേഷനുകളില്‍...

2023-24 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും...

പേ-ടി-എം പേയ്‌മെന്റസിന് നിയന്ത്രണം ഏർപ്പെടുത്തി ആർ.ബി.ഐ. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്ന് നിർദേശം. ഫെബ്രുവരി 29 മുതൽ പുതിയ നിയന്ത്രണങ്ങൾ പേ-ടി.എം...

കണ്ണൂർ : മൊബൈൽ ഫോണിൽ സംസാരിച്ച്‌ വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 4.40-ന് കണ്ണൂർ ആസ്പത്രിയിൽ നിന്ന്‌ കുറ്റ്യാട്ടൂരിലേക്ക് സർവീസ്...

കണ്ണൂർ : കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ‘ഹിറ്റ് ആൻഡ് റൺ’ നിയമത്തിനെതിരേ തുടർപ്രക്ഷോഭം ആരംഭിക്കാൻ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേഴ്സ് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷനിൽ ഓട്ടോ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!