Day: February 1, 2024

ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനായി പുത്തന്‍ ഫീച്ചറുകള്‍ നിരന്തരം അവതരിപ്പിക്കാറുണ്ട് വാട്‌സാപ്പ്. അതിലൊന്നാണ് ചാറ്റ് ലോക്ക് ഫീച്ചര്‍. ഈ ചാറ്റ് ലോക്ക് ഫീച്ചര്‍ ഇപ്പോള്‍ വാട്‌സാപ്പിന്റ വെബ്...

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്കാസ്പത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്കാസ്പത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു...

ന്യൂഡല്‍ഹി: പ്രമുഖ പേയ്മെന്റ് കമ്പനിയായ പേ.ടി.എം പേയ്മെന്റ്സ് ബാങ്കിനെതിരെ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് കര്‍ശന നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ വാഹനങ്ങളിൽ പേ.ടി.എം ഫാസ്റ്റാഗുകള്‍ ഉള്ളവര്‍ അത്...

മട്ടന്നൂർ : 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം തടവും 1,60,000 രൂപ പിഴയും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. ഇരിട്ടി...

തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ഒഴിവുകള്‍ കൂടി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കാന്‍ പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സ്വകാര്യസംരഭകരുടെ സഹായത്തോടെ സംസ്ഥാന...

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ യോഗ്യതയുള്ളവർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. ഹൈസ്കൂൾ അധ്യാപക-അനധ്യാപക തസ്തികകളിൽ ഉള്ളവർക്ക് ഹയർ സെക്കൻഡറി അധ്യാപക...

ഇ​ടു​ക്കി: ഏ​ഴു​മാ​സം പ്രാ​യ​മാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കി. മു​രി​ക്കാ​ശേ​രി തോ​പ്രാം​കു​ടി​യി​ലാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ ദാ​രു​ണ സം​ഭ​വു​ണ്ടാ​യ​ത്. തോ​പ്രാം​കു​ടി സ്‌​കൂ​ള്‍ സി​റ്റി സ്വ​ദേ​ശി​നി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഡീ​നു ലൂ​യി​സ്...

കണ്ണൂർ : ഹൈ റിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്നു മുഖ്യമന്ത്രി പറയുമ്പോഴും നിക്ഷേപത്തട്ടിപ്പു സംബന്ധിച്ച പരാതികളിൽ കേസെടുക്കാനാകാതെ പൊലീസ്. സംസ്ഥാനത്തെ ഒട്ടേറെ പൊലീസ്...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) മാര്‍ച്ചില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷക്ക് മുന്നോടിയായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സ്, സൗജന്യ ട്രയല്‍ ടെസ്റ്റ്, ഉത്തരസൂചിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!