ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽ.ഡി.സി., പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സർക്കാർ ഉദ്യോഗം എന്ന മധുരസ്വപ്നം കൈപ്പിടിയിലൊതുക്കാനുള്ള പരിശ്രമം തുടങ്ങാൻ സമയമായി. ചിട്ടയായ പരിശീലനത്തോടെ 2024-ലെ എൽ.ഡി.സി. പരീക്ഷയിൽ...
Month: January 2024
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ വിമുക്ത ഭടന്മാര്‍ക്കായി (പട്ടികജാതി/പട്ടികവര്‍ഗം) സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത: എസ്.എസ്.എല്‍.സി, കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിങ് മലയാളം,...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് എച്ച്.എസ്. എസ്, എൻ.എസ്.എസ് സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ച " സ്നേഹാരാമം " പഞ്ചായത്ത് അംഗം ശ്രീജ പ്രദീപൻ ഉദ്ഘാടനം...
കേളകം : അമൃത കേളകത്തിന്റെ രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ കവിതാ സമാഹരത്തിന്റെ പ്രകാശനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്നു. നോവലിസ്റ്റും ചെറുകഥാകൃത്തുമായ സി.വി.ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഗവ....
ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ സമാന്തരസര്‍വീസ് നടത്തുന്ന ബസുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. 'റോബിന്‍' ബസിന്റെ മാതൃകയില്‍ നിയമലംഘനം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കുന്നത്. വാഹനങ്ങള്‍ക്ക്...
രാജ്യത്തെ ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം നടക്കും. മെയ് 9ന് ഹജ്ജ് തീര്‍ത്ഥാടകരുമായി ആദ്യ വിമാനവും ജൂണ്‍ 10ന് അവസാന ഹജ്ജ് വിമാനവും...
ഇരിട്ടി : പായം ഗ്രാമപഞ്ചായത്തിലെ ജബ്ബാർക്കടവിൽ പുഴയോരത്ത് മാലിന്യം വലിച്ചെറിയുന്ന സ്ഥലം വാർഡ് സമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ച് വിശ്രമകേന്ദ്രമാക്കി മാറ്റിയത് ഉദ്ഘാടനംചെയ്തു. ജനകീയമായി ചെടികൾ സമാഹജബ്ബാർക്കടവ് പാലത്തിന്...
ഇരിട്ടി : 2018-ലെ പ്രളയത്തിൽ പൂർണമായും തകർന്ന ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചുവോട് പാലം പുനർ നിർമിക്കുന്നതിന് രണ്ടുകോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ്...
▪️ കണ്ണൂർ ഗവ. ടി.ടി.ഐ (മെൻ) ആൻഡ് മോഡൽ യു.പി സ്‌കൂളിൽ എൽ.പി.എസ്.എ അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ. ▪️ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ...
കൊച്ചി : ഭർത്താവിന് 55 വയസ്സിനുമുകളിലാണ് പ്രായമെങ്കിൽ 50 വയസ്സിൽ താഴെയുള്ള ഭാര്യക്ക് അസിസ്‌റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നിക് (എ.ആർ.ടി) മുഖേന ഗർഭധാരണമാകാമെന്ന് ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച്...