പേരാവൂർ: ആകെയുള്ള ഡോക്ടർമാരിൽ മൂന്നിലൊന്ന് പേരും അവധിയിലായതോടെ പേരാവൂർ താലൂക്കാസ്പത്രിയിലെത്തുന്ന രോഗികൾ ദുരിതത്തിലായി. സൂപ്രണ്ടടക്കം 14 ഡോക്ടർ തസ്തികയുള്ള ആസ്പത്രിയിൽ നിലവിൽ എട്ട് പേർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്....
Month: January 2024
മാലിന്യ സംസ്കരണത്തില്‍ വീഴ്ചവരുത്തിയാല്‍ ജനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആധുനിക ഗ്യാസ് ക്രിമറ്റോറിയമാക്കി നവീകരിച്ച എടത്തല പുക്കാട്ടുമുകള്‍ ശ്മശാനം ഉദ്ഘാടനം ചെയ്ത്...
ന്യൂഡൽഹി: ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രധാന മർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ...
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഒരു തടവുകാരന് പരിക്ക്. കണ്ണൂർ സെൻട്രൽ ജയിലിലെ പതിനൊന്നാം ബ്ളോക്കിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മോഷണക്കേസിൽ തടവ്ശിക്ഷയനുഭവിക്കുന്ന നൗഫലിനാണ്...
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ധനസഹായത്തിന് അര്‍ഹതയുള്ള രക്ഷിതാക്കള്‍ അപേക്ഷ ജനുവരി...
കേളകം: നിരോധിത 300 മില്ലി കുടിവെള്ളക്കുപ്പികൾ ഉപയോഗിച്ച കാറ്ററിംഗ് സ്ഥാപനത്തിന് പിഴ. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കേളകം, പേരാവൂർ പഞ്ചായത്തുകളിൽ നടത്തിയ പരിശോധയിലാണ് 300 മില്ലിയുടെ നിരോധിത...
പയ്യന്നൂർ: ജില്ലയിലെ വോളിബോൾ കോർട്ടുകളിൽ ആവേശം അലയടിക്കുന്നു. ഫ്ലഡ് ലിറ്റ് വെളിച്ചം വിതറുന്ന താത്കാലിക സ്റ്റേഡിയങ്ങളിലെങ്ങും ആർപ്പുവിളികളും ആരവങ്ങളുമാണ്. വോളിബോൾ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിലെല്ലാം വൻ ജനക്കൂട്ടം...
തിരുവനന്തപുരവും:സംസ്ഥാനത്ത് ഇന്ന് മുതല്‍ ഫോട്ടോ സ്റ്റാറ്റ് എടുക്കാനുള്ള ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. നിലവിലെ മൂന്ന് രൂപയില്‍ നിന്നും നാല് രൂപയായി ഒരു പുറംകോപ്പിക്ക് വര്‍ദ്ധിപ്പിച്ചതായി അസോസിയേഷൻ അറിയിച്ചു. പേപ്പര്‍,...
കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സീമാൻ തസ്തികയിൽ താൽക്കാലിക ഒഴിവ്. യോഗ്യത: എട്ടാം ക്ലാസ്, ബോട്ട് പ്രവർത്തിപ്പിച്ചുള്ള പരിചയം, നീന്തൽ അറിഞ്ഞിരിക്കണം. അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ...
കൊമ്മേരി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊമ്മേരിയിൽ ഗ്രാമോത്സവം നടത്തി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.എം.ഷീജൻ അധ്യക്ഷത വഹിച്ചു.കൊമ്മേരി ഗവ.എൽ.പി.സ്‌കൂളിലെ വിദ്യാർത്ഥികളിൽ മികവ് തെളിയിച്ച...