Month: January 2024

കണ്ണൂര്‍: മേയര്‍ രാജിവെക്കുകയും യു.ഡി.എഫിന്റെ പുതിയ സ്ഥാനാര്‍ഥിയെ മുസ്‍ലിം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തതോടെ കണ്ണൂര്‍ കോര്‍പറേഷൻ ഒരിക്കല്‍ കൂടി മേയര്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. വീറും വാശിയുമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ...

കല്പറ്റ: ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത സംഘത്തിലെ ഇതരസംസ്ഥാനക്കാരായ രണ്ടുപേരെ വയനാട് സൈബർ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുഹമ്മദ് ഇദ്രിസ് (39), കർണാടക സ്വദേശി തരുൺ...

ഇരിക്കൂർ : ജീവനക്കാരുടെ കുറവ് ഗവ. താലൂക്ക് ആസ്പത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇവിടെ മരുന്ന് വിതരണത്തിനായി നാല് ഫാർമസിസ്റ്റുകളാണുണ്ടായിരുന്നത്. ഇതിലൊരാൾ പോകുകയും ഒരാൾ അവധിയിലാകുകയും ചെയ്തതോടെയാണ് മരുന്നിനെത്തിയവർ...

മേലെചൊവ്വ-ചാലോട്-മട്ടന്നൂർ റോഡ് ദേശീയപാതയാക്കാൻ തീരുമാനമെടുത്തതാണ്. റോഡ് ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തീരുമാനമെടുക്കുകയും പിന്നീട് ഇത് മരവിപ്പിക്കുകയും ചെയ്തു. വീണ്ടും അനുമതി ലഭിച്ചതിനെതുടർന്ന് പദ്ധതിരേഖ എൽ.ആൻഡ്.ടി കമ്പനി ദേശീയപാത...

കണ്ണൂർ : തണ്ണുപ്പുണ്ടാകേണ്ട സമയത്ത് മഴ പെയ്യുന്നതിന്റെ ആശങ്കയിലാണ് മാവ്, കശുമാവ് കർഷകർ. എല്ലായിനം മാവുകളും കശുമാവും പൂത്തുതുടങ്ങുന്ന സമയമാണിപ്പോൾ. മഴപെയ്യുന്നത് ഉത്പാദനത്തെ ബാധിക്കുമെന്ന പേടിയാണ് കർഷകർക്ക്....

തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന എൽ. ഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും. മൂന്നാം തിയതി അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം അഞ്ചാം...

തിരുവനന്തപുരം : കെ.എസ്‌.ആർ.ടി.സി.യിൽ വളയം പിടിക്കാൻ ഇനി ട്രാൻസ്‌ജെൻഡേഴ്‌സും. സ്വിഫ്‌റ്റിലാണ്‌ ഡ്രൈവർ കം കണ്ടക്ടർമാരാകാൻ ട്രാൻസ്‌ജെൻഡേഴ്‌സിന്‌ അവസരം നൽകുന്നത്‌. ചരിത്രത്തിൽ ആദ്യമായാണ്‌ കെ.എസ്‌.ആർ.ടി.സി.യിൽ ഈ വിഭാഗത്തിൽനിന്ന്‌ നിയമനം....

കണ്ണൂർ : ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കാൻ കളക്ടർ അരുൺ.കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ 33 പ്ലാറ്റൂണുകൾ അണിനിരക്കും....

പാലക്കാട്‌ : രാമക്ഷേത്രം ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഉത്തരേന്ത്യയിൽ സർവീസ്‌ നടത്താൻ കേരളത്തിലേക്കുള്ള എട്ട്‌ ട്രെയിനുകളുടെ 16 സർവീസ്‌ റദ്ദാക്കി റെയിൽവേ സർക്കുലർ പുറത്തിറങ്ങി. ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചിടത്ത്‌ നിർമിച്ച...

യു.പി.ഐ ഇടപാടുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലിപ് അസ്‍ബെ. വലിയ വ്യാപാരികളില്‍ നിന്നായിരിക്കും യു.പി.ഐ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!