Month: January 2024

പേരാവൂർ : നാടന്‍ പച്ചക്കറികള്‍ക്ക് വിപണന കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി കുനിത്തലയില്‍ നാടന്‍ പച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ഞായറാഴ്ചകളില്‍ നാടന്‍ പച്ചക്കറി വില്‍ക്കാനും വാങ്ങാനും...

കേളകം : അടക്കാത്തോട് സെയ്ന്റ് ജോസഫ് ഇടവക തിരുനാളിന് ഫാ. സെബിൻ ഐക്കരത്താഴത്ത് കൊടി ഉയർത്തി. വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. സന്തോഷ് ഒറവാറംതറ കാർമ്മികത്വം വഹിച്ചു....

വായന്നൂർ : ഗവ: എൽ.പി.സ്കൂളിൽ 'ഷോട്ഗൺ' എന്ന പേരിൽ മെഗാ ഇംഗ്ലീഷ് ക്വിസ് നടത്തി. സ്കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണിത്....

തിരുവനന്തപുരം :ഗവേഷകവിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്കോളർഷിപ്പുകൾക്ക് പത്തു കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ട്രാൻസലേഷണൽ റിസർച്ച് ലാബുകൾക്ക് പ്രവർത്തനസഹായമായി...

കൊച്ചി: നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് എട്ടാം ക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ വീടുവിട്ടതായി പരാതി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ്...

ഇന്ത്യൻ പൗരന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സര സമ്മാനം നൽകുന്നു എന്ന തരത്തിൽ ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂന്നു മാസത്തെ സൗജന്യ ഫോൺ റീചാർജാണ്...

പേരാവൂർ: വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ പ്ലാസിക്ക് കവറുകളിൽ നല്കിയാൽ അധികൃതർ ഈടാക്കുന്നത് വൻ പിഴ.എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും വാഹനങ്ങളിൽ കൊണ്ട് വന്ന് വഴിയോര കച്ചവടം...

കൊ​ല്ലം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​ദ്യ​ദി​നം മു​ന്നി​ൽ നി​ന്ന കോ​ഴി​ക്കോ​ടി​നെ ര​ണ്ടാം​ദി​നം മ​റി​ക​ട​ന്ന് ക​ണ്ണൂ​ർ. 272 പോ​യി​ന്‍റു​ക​ളാ​ണ് ക​ണ്ണൂ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ 266 റ​ൺ​സു​മാ​യി തൃ​ശൂ​രാ​ണ് ര​ണ്ടാ​മ​ത്....

കണ്ണൂര്‍:തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 25ന് പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

കണ്ണൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ എട്ടു ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.മൊറാഴ സ്വദേശിനിയ 39 വയസുകാരിയാണ് തട്ടിപ്പിനിരയായത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!