Month: January 2024

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനാട് വെള്ളരിക്കോണം ധന്യ ഭവനിൽ വിനുവിൻ്റെ മകൻ ധനുഷ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച‌ രാവിലെ...

62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 952 പോയൻറോടെ കലാകിരീടത്തിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയൻ്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയൻ്റോടെ പാലക്കാട് മൂന്നാം...

കോഴിക്കോട് : വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച ആൺസുഹൃത്തിനെ തേടി വിവാഹ ദിവസം യുവതിയെത്തി. കർണാടകയിലെ ഉളളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാർ ബീരിലാണ് സംഭവം. കോഴിക്കോട്...

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടംത്തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു. തേയിലത്തോട്ടത്തിൽ ജോലിയ്ക്ക് പോകുകയായിരുന്ന പരിമളം ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെയായിരുന്നു ആക്രമണം. ഇവർക്കൊപ്പം വേറെയും തൊഴിലാളികളുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന...

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എം.പി.യുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ...

കണ്ണൂർ :  ജനുവരി 31ന്  മുമ്പ് ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളും ഫെബ്രുവരി 29നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ...

പയ്യന്നൂർ: ബസ്സുകൾക്കിടയിൽപെട്ട് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.  പയ്യന്നൂർ കേളോത്തെ കെ.വി.രാഘവൻ (67) ആണ് മരിച്ചത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയാണ് അപകടം. പയ്യന്നുരിൽ നിന്ന്...

ന്യൂഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ എളുപ്പം ലഭിക്കുന്നതിന് കുടുംബാംഗങ്ങളുടെ പ്രൊഫൈലുകളും എം-ആധാര്‍ ആപ്പില്‍ ചേര്‍ക്കാവുന്നതാണ്. കുടുംബാംഗങ്ങളുടെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്നത് വഴി അവശ്യഘട്ടങ്ങളില്‍ ഉപയോക്താവിന്...

കണിച്ചാര്‍ : ചാണപ്പാറ ദേവീക്ഷേത്രത്തില്‍ വാദ്യസംഘത്തിന്റെ അഞ്ചാം ബാച്ച് തുടങ്ങി. മാലൂര്‍ അനിരുദ്ധന്റെ നേതൃത്വത്തിലാണ് ക്ഷേത്രാങ്കണത്തില്‍ പുതിയ കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങിയത്. ഉപജില്ല, ജില്ലാതലത്തില്‍ നിരവധി നേട്ടങ്ങളും...

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നവീകരണ പ്രവൃത്തികൾക്കായി പല വിഭാഗങ്ങളും അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു. മാർച്ച് 31-ന് മുൻപായി നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതിനാലാണിത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!