Month: January 2024

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ ഇന്ന് പുലർച്ചെ പത്തനംതിട്ട അടൂരിൽ വെച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്....

കൊച്ചി : ആംബുലൻസുകളുടെ ദുരുപയോഗത്തിന് തടയിടാൻ കർശന നടപടികളിലേക്ക് കടന്ന് എം.വി.ഡി.' ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്' പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ജനുവരി പത്ത് മുതലാണ്...

ബർലിൻ : ഇതിഹാസം മറഞ്ഞു. ‘കൈസർ’ എന്ന വിളിപ്പേരിൽ വിശ്വഫുട്‌ബോളിൽ നിറഞ്ഞ അനശ്വര പ്രതിരോധക്കാരൻ ഫ്രാൻസ്‌ ബെക്കൻബോവർ വിടവാങ്ങി. 78-ാംവയസ്സിൽ, ഉറക്കത്തിലായിരുന്നു മരണം. ജർമനിക്കൊപ്പം കളിക്കാരനായും പരിശീലകനായും...

കണ്ണൂർ : ദേശീയപാതയിൽ മേലെചൊവ്വയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് റോഡിലേക്ക് വീണ യുവാക്കൾ ലോറി കയറി മരിച്ചു. പാപ്പിനിശ്ശേരി ലിജ്‌മ റോഡ് വി.പി. ഹൗസിൽ വി.പി....

തിരുവനന്തപുരം : ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ് റിപ്പോർട്ട്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം...

തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന അഭിമുഖം, ഒറ്റത്തവണ പ്രമാണപരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ...

മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ സി.ഡി.എസ് സഹകരണത്തോടെ 25 മുതൽ 28 വരെ മട്ടന്നൂർ ഐ.ബി പരിസരത്ത് 'മാനവം 24' മട്ടന്നൂർ ഫെസ്റ്റ് സംഘടിപ്പിക്കും. കുടുംബശ്രീ...

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വേണ്ടി വൈദ്യുതി സൗജന്യമായി നല്‍കുന്നതിനുള്ള നടപടിക്രമം ലഘൂകരിച്ച് കെ.എസ്.ഇ.ബി. നേരത്തെ ആനുകൂല്യം ലഭിക്കാന്‍ 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകണമായിരുന്നു. ഇനി മുതല്‍ വെള്ള...

പേരാവൂർ : താലൂക്കാസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് സംഗമം ജനശ്രീ സുസ്ഥിര മിഷൻ പൊതുയോഗം ആവശ്യപ്പെട്ടു. സംഗമം ജനശ്രീ സുസ്ഥിര വികസന മിഷൻ രണ്ടാം വാർഷികാഘോഷവും കുടുംബ...

പേരാവൂർ : വിശ്വകർമ്മ സർവീസ് സൊസൈറ്റി വെള്ളർവള്ളി ശാഖ പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. സംസ്ഥാന കൗൺസിലർ എൻ.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. വേണു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!