പേരാവൂര്‍:രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍ നായക് അനില്‍ കുമാറിന്റെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ചു വിവേകാനന്ദ സാംസ്‌കാരിക വേദി മുരിങ്ങോടിയുടെയും അഖില ഭാരതീയ പൂര്‍വ്വ സൈനീക സേവ...
Month: January 2024
ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ജെയ്സ് ടോം മെമ്മോറിയൽ സയൻസ് ക്വിസ് മത്സരങ്ങൾ ശനിയാഴ്ച നടക്കും. എം.ജി കോളേജിലെ 2004- 2007 ബാച്ചിലെ ബി.എസ്.സി ഫിസിക്സ്...
മട്ടന്നൂർ: മട്ടന്നൂരിൽ നിർമിക്കുന്ന ആയുർവേദ ആശുപത്രിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. 15 കോടിയോളം രൂപ ചെലവഴിച്ചാണ് പഴശ്ശി കന്നാട്ടുംകാവിൽ ആയുർവേദ ആസ്പത്രി നിർമിക്കുന്നത്. 50 കിടക്കകളുള്ള ആസ്പത്രി എല്ലാവിധ...
കേളകം : സെയ്ൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച 10-ന് മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്‌ച...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. * തീയതി പുതുക്കി നിശ്ചയിച്ചു: 15-ന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ ബിടെക് മെക്കാനിക്കൽ എൻജിനിയറിങ് (സപ്ലിമെന്ററി -മേഴ്‌സി ചാൻസ്)...
തിരുവനന്തപുരം : സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആസ്പത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍...
തലശ്ശേരി: പാതിരാത്രിയിൽ വനമേഖലയിൽ കാർ നിന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള 12 അംഗ കുടുംബം. ഇവർക്ക് രക്ഷകരായെത്തിയത് പോലീസ്. കാർ നന്നാക്കി നാട്ടിലേക്ക് വരാനും പോലീസ് സൗകര്യമൊരുക്കി....
തിരുവനന്തപുരം : ദക്ഷിണ റെയിൽവേയിൽ മാത്രം ഒഴിഞ്ഞുകിടക്കുന്നത് ലോക്കോ പൈലറ്റുമാരുടെ 600 തസ്‌തികകൾ. അഞ്ചുവർഷം മുമ്പ് 5247 തസ്‌തിക അനുവദിച്ചിടത്ത് നിലവിലുള്ളത് 4666 പേർ മാത്രം. അതിനുശേഷം...
കണ്ണൂര്‍ : സ്വകാര്യ ആസ്പത്രി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജനുവരി 16ന് രാവിലെ പത്തിന് കണ്ണൂര്‍ റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍...
തലശ്ശേരി : നഗരസഭ പരിധിയിലെ അംഗീകരിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റാൻ നഗരസഭ അനുവദിച്ച ഓട്ടോറിക്ഷകളുടെ ടി.എം.സി നമ്പരുകളുടെ പരിശോധന ജനുവരി 24ന് നടത്തുമെന്ന് ട്രേഡ്...
