കൗമാരക്കാരിലും യുവാക്കളിലും പുകവലിയും ലഹരിപദാർഥങ്ങളുടെ ഉപയോഗവും വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതേത്തുടര്‍ന്ന് പലതരം ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി. ഭാവി തലമുറയെ മുഴുവനായി ബാധിക്കുന്ന...
Month: January 2024
ഇരിട്ടി: താലൂക്കാസ്പത്രി ബഹുനില കെട്ടിട സമുച്ചയ നിർമ്മാണത്തിന് ടെൻഡറായി. കിഫ്‌ബി ഫണ്ടിൽ 64 കോടി രൂപ ചിലവിട്ടാണ് ആറ് നില കെട്ടിടം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്...
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ പ്രത്യേക മതാചരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22ന് ആണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തന്റെ പോസ്റ്റിനൊപ്പം...
വിങ്ങലമർത്തി ജീവനക്കാർ പുറത്തു കാത്തിരുന്നു; ഉള്ളുരുകുന്ന വേദനയായി അമ്പാടി എന്റർപ്രൈസസിലെ തീപിടിത്തം
കണ്ണൂർ : എന്നും രാവിലെ സന്തോഷത്തോടെ അവരെത്തുമ്പോൾ തുറന്നുകിടന്നിരുന്ന വലിയ ഇരുമ്പുഗേറ്റ് ഇന്നലെ അടഞ്ഞു. ഉള്ളിലെ കാഴ്ചകൾ കാണാനാകാതെ, അഗ്നിഗോളം എത്രത്തോളം അമ്പാടി എന്റർപ്രൈസസിനെ വിഴുങ്ങിയെന്ന് അറിയാതെ,...
ഇരിട്ടി: പുന്നാട് ടൗണിൽ ഭ്രാന്തൻ നായയുടെ ആക്രമണം. ഇന്ന് രാവിലെ ആണ് സംഭവം. കാൽനട യാത്രക്കാരെയും ബൈക്ക് യാത്രക്കാരെയും പിന്നിലോടി കടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഇരിട്ടി താലൂക്ക് ആസ്പത്രിയിലും,...
വടകര: കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്. ഷട്ടര്‍ അടച്ച നിലയിലുള്ള കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല....
കൊല്ലം: കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9)...
രാജ്യത്ത് 1860 ലെ പീനൽ കോഡിന് (IPC)പകരം ഭാരതീയ ന്യായ സംഹിത (BNS) 2023 നടപ്പിൽ വരുകയാണ്. ചില നിയമങ്ങൾക്കും ശിക്ഷയ്ക്കും കാതലായ മാറ്റമുണ്ട്. അതിൽ ഒന്നാണ്...
റേഷന്‍ വിതരണം പോലെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു.സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിനാണ് ആധാര്‍ ഒതന്റിഫിക്കേഷന്‍ നടപ്പിലാക്കുന്നത്. ആധാര്‍ ഉള്‍പ്പെടെയുള്ള ആര്‍.സി.എം.എസ് ഡേറ്റ സപ്ലൈക്കോയ്ക്ക് കൈമാറാന്‍ ഉത്തരവായി.ഡേറ്റയുടെ സുരക്ഷിതത്വം...
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിനെ മുൾമുനയിൽ നിർത്തി പുലിയുടെ സാന്നിധ്യം വീണ്ടും. തുടർച്ചയായ ദിവസങ്ങളിലാണ് മേഖലയിലെ വിവിധ ഭാഗങ്ങളിൽ പുലിയെ കാണുന്നത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ആനപ്പന്തി...
