കൽപ്പറ്റ : ഭൂമി തരംമാറ്റൽ ഭേദഗതി ബിൽ ഗവർണർ പിടിച്ചുവച്ചതിലൂടെ അവകാശം നിഷേധിക്കപ്പെട്ടവർക്ക് ആശ്വാസം എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അദാലത്തിന് തിങ്കളാഴ്‌ച തുടക്കം. ഭൂമി തരംമാറ്റ അപേക്ഷ...
Month: January 2024
വാഷിങ്‌ടൺ : അമേരിക്കൻ നടൻ ബിൽ ഹെയ്സ് (98) അന്തരിച്ചു. അഞ്ച് ദശാബ്ദ കാലം ഡേയ്സ് ഓഫ് ഔവർ ലെെവ്സ് സീരിസിൽ അഭിനയിച്ച നടനാണ്. വെള്ളിയാഴ്ച വീട്ടിലായിരുന്നു...
സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോപത്തിലേക്ക്. കോവിഡിന് ശേഷം സംസ്ഥാന വ്യാപാരമേഖല തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍...
ഇരിട്ടി: പക്ഷാഘാതം വന്ന് ശരീരം പൂർണമായും തളർന്ന് കിടപ്പിലായ ഭാര്യയും അർബുദ രോഗിയായ ഭർത്താവും തുടർ ചികിത്സക്കായി ഉദാരമതികളുടെ കനിവുതേടുന്നു. ഇരിട്ടി കീഴൂരിലെ പടിഞ്ഞാറെ പുരയിൽ എ.എൻ.പി....
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍ നമ്പര്‍ ചേര്‍ത്താല്‍ മുന്നറിയിപ്പ് ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ഫെയ്‌സ്ബുക്ക്...
കണ്ണൂർ: പൊലീസും മാധ്യമങ്ങളും നിരന്തരമായി ഓർമ്മപ്പെടുത്തുമ്പോഴും സൈബർ തട്ടിപ്പുസംഘങ്ങളുടെ കെണിയിലേക്ക് വീട്ടമ്മമാരടക്കമുള്ളവർ വൻതോതിൽ ആകർഷികപ്പെടുന്നു. കണ്ണൂരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേർ സംഘങ്ങളുടെ വലയിൽപെട്ട് പണം...
ഇരിട്ടി:പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ജനകീയ സമരങ്ങളെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മന്‍ എം. എല്‍. എ പറഞ്ഞു. സമയ ബന്ധിതമായതും ജനാധിപത്യപരവുമായ...
ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും താമസിയാതെ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 പകുതിയോടെ 4ജി നിരക്കുകളേക്കാള്‍ അഞ്ചോ പത്തോ ശതമാനം...
ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള ബസുമതി അരി. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന അവാര്‍ഡുകളുടെ...
ചെറുവാഞ്ചേരി : ചെറുവാഞ്ചേരി-കൂത്തുപറമ്പ് റോഡിലെ വലിയവെളിച്ചം ഇറക്കത്തിലുള്ള ചീരാറ്റ ഹെയർപിൻ വളവ് അപകടങ്ങളുടെ പേരിൽ ചർച്ചാവിഷയമാണിന്ന്. റോഡിന്റെ കുത്തനെയുള്ള ഇറക്കവും ഹെയർപിൻ വളവുമാണ് അപകടത്തിന് പ്രധാന കാരണം....
