സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമായി കോഴിക്കോട് ഫറോക് പഴയ പാലം. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് 1.65 രൂപമുടക്കി ദീപാലംകൃതമാക്കിയ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...
Month: January 2024
കോഴിക്കോട്: നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് അംഗം കരീം പഴങ്കലിനെയാണ് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്....
കൊട്ടിയൂർ: അലങ്കാരച്ചെടിയായും നാണ്യവിളയായും നടാവുന്ന കുരുമുളക് ചെടി കൗതുകമാവുകയാണ്. ചുങ്കക്കുന്ന് സ്വദേശിയായ കാരക്കാട്ട് തങ്കച്ചന്റെ നഴ്സറിയിലാണ് ‘കൊട്ടിയൂര്‍ പെപ്പര്‍’ എന്ന് പേരിട്ടിരിക്കുന്ന കുരുമുളക് ചെടികളുള്ളത്. കുറ്റിച്ചെടിപോലെ നില്ക്കുന്നതിനാല്...
കേളകം: മലയാളികളുടെ ഇഷ്ടഭോജ്യമായ ചക്കക്കാലം വരവായി. ജനുവരി മുതല്‍ ജൂണ്‍വരെയാണ് കേരളത്തില്‍ ചക്ക സീസണ്. ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ സംസ്കരണത്തിനും വിപണനത്തിനും സംഭരണത്തിനും...
കേളകം: കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയ്ക്കായി ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന കണിച്ചാർ, കേളകം പഞ്ചായത്തുകളിലെ സ്ഥലം ഉടമകളുടെ യോഗം കേളകം ഐശ്വര്യ കല്യാണമണ്ഡപത്തിൽ നടന്നു. നാലുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന...
ഇരിട്ടി : പുന്നാടും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റതിനെ തുടർന്ന്, തെരുവുനായ്ക്കളെ പിടികൂടി നിരീക്ഷണത്തിലാക്കുന്നതിനും വളർത്തുമൃഗങ്ങൾക്കു വാക്സീൻ നൽകുന്നതിനും ശ്രമം തുടങ്ങി. ജില്ലാ പഞ്ചായത്തിനു...
കൂത്തുപറമ്പ്: സ്‌റ്റേഷന്‍ പരിധിയില്‍ കാറില്‍ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവിനെതിരെ യുവതിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സ്റ്റേഷന്‍...
കൊളസ്ട്രോള്‍ അടക്കമുള്ള ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ ഇത് ഇടവിട്ട് പരിശോധിച്ച്, സ്ഥിതിഗതികള്‍ മനസിലാക്കി നിയന്ത്രണത്തോടെ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം അത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും എന്തിനധികം ജീവൻ...
കോട്ടയം: അമൃത എക്സ്പ്രസില്‍വച്ച് യുവതിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ടാണ്...
പേരാവൂർ : ബ്ലോക്കിൽ ആരംഭിച്ച കൃഷിശ്രീ സെന്‍ററിൽ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ പ്രവർത്തിപ്പിക്കുവാൻ അറിയുന്നതും കാർഷിക സേവനങ്ങൾ ചെയ്യുന്നതിനും താല്പര്യമുള്ള സേവന ദാതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു ....
