Month: January 2024

ഇരിട്ടി: കുന്നോത്ത് അംബേദ്കര്‍ സെന്‍റില്‍മെന്‍റ് കോളനിയില്‍ പകര്‍ച്ച വ്യാധി. ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച്‌ ചികിത്സ തേടിയ നൂറോളം പേരില്‍ രണ്ടുപേര്‍ ഇനിയും ആശുപത്രിയില്‍ തുടരുകയാണ്. ജില്ലാ മെഡിക്കല്‍...

തിരുവനന്തപുരം: സ്റ്റാന്‍ഡില്‍ യാത്രക്കാരെ കാത്ത് 20 മിനിട്ടോളം എന്‍ജിന്‍ ഓഫ് ചെയ്യാതെ കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തിയിട്ട സംഭവത്തില്‍ താത്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു. ഡീസല്‍ നഷ്ടമുണ്ടാക്കുന്നത് തടയാതിരുന്ന കണ്ടക്ടറെയും...

ഇരിട്ടി : വന്യമൃഗങ്ങളിൽ നിന്നുണ്ടാകുന്ന ഭീഷണിക്കൊപ്പം കാലാവസ്ഥ വ്യതിയാനവും മലയോരത്തെ കർഷകരെ കണ്ണീർ കുടിപ്പിക്കുകയാണ്. കാർഷിക മേഖലയിലെ വിലത്തകർച്ചയും വിളത്തകർച്ചയും ജീവിതം ദുസ്സഹമാക്കുന്നു. പ്രതീക്ഷയുടെ പൂക്കാലമാകേണ്ട കശുവണ്ടി...

മട്ടന്നൂർ : നഗരത്തിൽ ട്രാഫിക് പരിഷ്കരണം കർശനമായി നടപ്പാക്കാൻ നഗരസഭാ ട്രാഫിക് കമ്മിറ്റി യോഗത്തിൽ തീരുമാനം. വിമാനത്താവള നഗരമായ മട്ടന്നൂരിൽ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമായതോടെയാണ് മാസങ്ങൾക്ക്...

മാള: കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം പാറമടക്കുളത്തിലേക്ക് കാർ മറിഞ്ഞു സുഹൃത്തുക്കളായ മൂന്നുപേർ മരിച്ചു. പുത്തൻചിറ മൂരിക്കാട് സ്വദേശി താക്കോൽക്കാരൻ ടിറ്റോ (48), കുഴിക്കാട്ടുശ്ശേരി സ്വദേശി മൂത്തേടത്ത്...

പേരാവൂർ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർകൊളിജിയറ്റ് ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പിൽ (80KG) എടത്തൊട്ടി ഡി പോൾ കോളജിലെ ബിരുദ വിദ്യാർത്ഥി സി.അഭിജിത് വെള്ളിമെഡൽ നേടി. തോലമ്പ്രയിലെ പരേതനായ...

പേരാവൂർ: പേരാവൂർ ടൗൺ സൗന്ദര്യവല്കരിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ പ്രഖ്യാപനം യാഥാർഥ്യമാക്കണമെന്നും ടൗണിലെ നടപ്പാതകൾ പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നും പേരാവൂർ പ്രസ് ക്ലബ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ...

കണ്ണൂര്‍ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി...

കണ്ണൂർ : കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ ഫാഷന്‍ ഡിസൈനിങ്, ജെറിയാടിക് കെയര്‍ ഗിവര്‍ പാലിയേറ്റീവ് കെയര്‍, ഡിമന്‍ഷ്യ...

കണ്ണൂര്‍ : ഗവ. മെഡിക്കല്‍ കോളേജില്‍ ആസ്പത്രി വികസന സൊസൈറ്റിക്ക് കീഴില്‍ പെര്‍ഫ്യൂഷനിസ്റ്റ്, സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. ജനുവരി 17ന് രാവിലെ 11...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!