Month: January 2024

ഷൊർണൂർ: തീ പിടിച്ചെന്ന ഭീതിയിൽ യാത്രക്കാർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ ചെയിൻ വലിച്ചു നിർത്തിച്ചു. ഉച്ചയ്ക്ക്‌ 1.45-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075)...

കേരള കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റൻഡൻ്റ്, നൈറ്റ് വാച്ച്‌മാൻ എന്നീ തസ്തികകളിലേക്ക് പി. എസ്. സി നിയമനത്തിന് (കാറ്റഗറി നമ്പർ: 696/2023) അപേക്ഷിക്കാൻ ഇനി ഒരു...

മലപ്പുറം: കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി തെരെഞ്ഞടുത്തു. രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനവും കുറ്റിപ്പുറം സ്‌റ്റേഷന് ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്...

ഇരിട്ടി : മലയോര ഹൈവേയുടെ വള്ളിത്തോട്-മണത്തണ റീച്ചിലെ 25.3 കിലോമീറ്റർ റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ഇഴയുന്നു . എടൂർ കാരാപറമ്പ് ഭാഗത്ത് പ്രവൃത്തി തുടങ്ങിയെങ്കിലും തൊഴിലാളികളെ...

കണ്ണൂർ: ലക്ഷദ്വീപിലേക്ക് പെട്രോൾ കടത്തുകയായിരുന്ന ബോട്ട് പിടിയിൽ. സ്രാങ്കടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടുടമയും സ്രാങ്കുമായ അബ്ദുള്ള കോയയും ലക്ഷദ്വീപ് സ്വദേശികളായ ആറ് തൊഴിലാളികളുമാണ്...

തിരുവനന്തപുരം: കെ- ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്നും 20,147 ഓഫീസുകളിൽ കണക്ഷൻ നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ 1965 ഫൈബർ ടു...

പേരാവൂർ : ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ:അബ്ദുൾ കരീം ചേലേരി നയിച്ച ദേശരക്ഷാ യാത്രക്ക് പേരാവൂരിൽ...

കണ്ണൂർ: ജില്ലാ ഷട്ടിൽ ടൂർണമെന്റ് ഫെബ്രുവരി പത്ത് മുതൽ 18 വരെ താവക്കര ഇൻഡോർ കോർട്ടിൽ നടക്കും. ഫെബ്രുവരി 7നു മുൻപ് പേർ റജിസ്റ്റർ ചെയ്യണം. പ്രായപരിധി...

പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപവൽകരണ പദ്ധതിയിൽ (പി.എം.എഫ്എം.ഇ) അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭങ്ങൾക്ക് പ്രോജക്ട് തുകയുടെ 35 ശതമാനം എന്ന നിരക്കിൽ ഒരു യൂണിറ്റിന് പരമാവധി...

സംസ്ഥാന സർക്കാർ പട്ടികജാതി വികസനവകുപ്പിന്റെ സഹായത്തോടുകൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി./പ്ലസ്ടു/ബിരുദം കഴിഞ്ഞവരാകണം. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!