Month: January 2024

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട്, കണ്ണൂർ ജില്ലകളിലെ ഡിവൈ.എസ്. പി തലത്തിൽ അഴിച്ചുപണി. സംസ്ഥാനത്താകെ 100ലധികം ഡി.വൈ.എസ്.പി മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. പി.കെ.സുധാകരൻ വിരമിച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന...

മാഹി:മാഹിയിൽ ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ അടയാളമായി നിലനിന്നിരുന്ന പൊലീസുകാരന്റെ ചുവന്ന തൊപ്പി അണിയാൻ ഇനി വിരലിലെണ്ണാവുന്നവർ മാത്രം. മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തെ പൊലീസ് സേനയിൽ നടപ്പിലാക്കിയ സ്ഥാനക്കയറ്റത്തോടെ...

പേരാവൂർ: പേരാവൂർ അഗ്നിരക്ഷാ നിലയത്തിന് പേരാവൂർ പഞ്ചായത്ത് വിട്ടുനല്കിയ 20 സെന്റ് ഭൂമിയുടെ രേഖ റവന്യൂ അധികൃതർ കൈമാറി.ഇരിട്ടി താലൂക്ക്തഹസിൽദാർ സി.പി.പ്രകാശനിൽ നിന്ന് അഗ്നിരക്ഷാ വിഭാഗം ജില്ലാ...

മനോഹരമായ ചര്‍മത്തിനും ഇടതൂര്‍ന്ന മുടിക്കും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം വളരെ നല്ലതാണ് ബദാം. പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയായ...

കണ്ണൂർ: പൊലീസ് കോൺസ്റ്റബിൾ, എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, എൽ.പി– യു.പി അസിസ്റ്റന്റ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി യൂത്ത്സ് വെൽഫെയർ അസോസിയേഷൻ 21ന് രാവിലെ 10 മുതൽ കണ്ണൂർ...

കണ്ണൂർ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും...

പാൽച്ചുരം: ബോയ്സ്ടൗൺ-പാൽച്ചുരം റോഡിൽ ചെകുത്താൻതോടിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. ചുരംറോഡിലെ വീതികുറഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. തകർന്ന സംരക്ഷണഭിത്തിക്ക് സമീപത്തുള്ള സംരക്ഷണഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീതി...

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതി ടി.സി. ഹര്‍ഷാദിനെ പിടിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം അസി....

നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമര്‍പ്പിച്ചു. താമര മൊട്ടുകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!