കണ്ണൂർ:സഞ്ചാരപ്രിയരായ സ്ത്രീകളെ അവർക്കിഷ്ടപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ ഏപ്രിലിൽ തുടക്കമിട്ട കുടുംബശ്രീ സംരംഭമായ 'ദി ട്രാവലർ' വനിതാ ടൂർ എന്റർപ്രൈസസ് ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തുടനീളം സഞ്ചാരികളുമായി...
Month: January 2024
പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത്,പേരാവൂര്‍ താലൂക്ക് ആസ്പത്രി എന്നിവയുടെ നേതൃത്വത്തില്‍ ഞാനുമുണ്ട് പരിചരണത്തിന് സെക്കന്‍ഡറി പാലിയേറ്റീവ് ദിനാചരണവും ബോധവത്കരണ ക്ലാസും വെള്ളിയാഴ്ച 12 മണി മുതല്‍ ബ്ലോക്ക് പഞ്ചായത്ത്...
കൊച്ചി: എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർത്ഥി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കോളേജ്...
കണ്ണൂര്‍: നിര്‍ത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസ്സിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. രണ്ട് സ്ത്രീകള്‍ ബസിനടിയില്‍പ്പെട്ടു. ടി.സി.ബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്സ്...
മട്ടന്നൂര്‍: നഗരസഭയിലെ മുഴുവന്‍ അങ്കണവാടി അടുക്കളകളും സ്‌മാര്‍ട്ടാകുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 അങ്കണവാടികള്‍ക്കും മിക്‌സി, കുക്കര്‍, ഇഡലിപ്പാത്രം തുടങ്ങിയവ നല്കുന്ന 'സ്‌മാര്‍ട്ട് കിച്ചണ്‍' പദ്ധതിക്ക് നഗരസഭയില്‍...
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള സംസ്ഥാന കലോത്സവം ‘തില്ലാന’ ജനുവരി 20, 21 തീയതികളില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടക്കും. 20ന് രാവിലെ 10...
വാഹന പുകപരിശോധനയില്‍ ക്രമക്കേട് തടയാന്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് ജിയോ ടാഗിങ്ങ് ഏര്‍പ്പെടുത്തുന്നു. ലൈസന്‍സ് കെട്ടിടത്തിന് 50 മീറ്ററിനുള്ളില്‍ മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടാകുകയുള്ളു. ടെസ്റ്റിങ് മെഷീന്‍ വിവിധസ്ഥലങ്ങളില്‍ എത്തിച്ച്...
കണ്ണൂർ: കണ്ണൂർ സെൻ്റ് തെരേസാസ് ബാൻഡ് സംഘത്തിലെ ചുണക്കുട്ടികൾ ഡൽഹിയിലും മത്സരിക്കും. ചുറുചുറുക്കും അച്ചടക്കവും മിടുക്കുമാണ് കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ...
തിരുവനന്തപുരം: ഹയർസെക്കൻഡറി വാർഷിക മോഡൽ പരീക്ഷയ്ക്ക് ഇത്തവണയും കുട്ടികൾ ദിവസവും രണ്ടു പരീക്ഷ വീതമെഴുതണം.കഴിഞ്ഞ വർഷവും ഇതേ രീതിയിലായിരുന്നു പരീക്ഷ. അതിനു മുൻപുള്ള വർഷങ്ങളിൽ ഒരു ദിവസം...
പേരാവൂർ: ചുവരുകൾ വിണ്ടുകീറിയും മേൽക്കൂര പൂർണമായും തകർന്നും ഏതുനിമിഷവും നിലംപൊത്താവുന്ന വീടിനുള്ളിൽ സഹായം കാത്ത് കഴിയുകയാണ് ഒരമ്മയും ഭിന്നശേഷിക്കാരിയായ അവരുടെ മകളും. പേരാവൂർ പഞ്ചായത്തിലെ എട്ടാംവാർഡ് തൊണ്ടിയിലാണ്...
