Month: January 2024

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. ▪️പരീക്ഷാഫലം: അഞ്ചാം സെമസ്റ്റർ ബി.എ, എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷാ ഫലം വെബ്‌സൈറ്റിൽ. ഉത്തര കടലാസിന്റെ പുനഃപരിശോധനക്കും...

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. 2025 ഒക്ടോബർ മാസത്തിലാവും കാത്തിരുന്ന മത്സരം നടക്കുക. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ...

മട്ടന്നൂർ : ഓൺലൈൻ വ്യാപാര തട്ടിപ്പിലൂടെ മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായി. വെബ്സൈറ്റ് വഴി നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പലതവണകളായി...

സ്വന്തം കല്യാണക്കുറി സ്വയം തയാറാക്കി വൈറലായ കല്യാണിയുടെ കല്യാണം ഞായറാഴ്‌ച. ജലാശയങ്ങൾക്ക്‌ വെല്ലുവിളിയായ കുളവാഴയോട് ഈ കുട്ടനാട്ടുകാരിയുടെ "മധുരപ്രതികാര’മായിരുന്നു സ്വന്തം കല്യാണക്കുറി കുളവാഴ പേപ്പറിൽ തയാറാക്കിയത്. കൈനകരി...

തിരുവനന്തപുരം: കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ. 603 കിലോമീറ്റർ നീളത്തിൽ സിഗ്‌നലുകളില്ലാത്ത റോഡായി ഇതു മാറും. സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത ആദ്യത്തെ...

തമിഴ്‌നാട്ടിലെ സുഖവാസ കേന്ദ്രമായ ഊട്ടിയെ കാത്തിരിക്കുന്നത് കൊടും ശൈത്യം. നിലവില്‍ ഊട്ടിയിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ്. ഊട്ടിയിലെ സാന്‍ഡിനല്ല റിസര്‍വോയര്‍ പ്രദേശത്ത് സീറോ ഡിഗ്രി...

പേരാവൂർ : 2021-ൽ തറക്കല്ലിട്ട പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ഉടനാരംഭിക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവസിച്ചു. ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച...

ഹരിപ്പാട്: സ്കൂട്ടറിൽ ബസിടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു. തൃക്കുന്നപുഴ ശ്രീധർമ്മശാസ്ത ക്ഷേത്രം അഖില ഭാരത അയ്യപ്പ സേവ സംഘം ദേവസ്വം സെക്രട്ടറിയും കാർത്തികപള്ളി താലൂക്ക് റിട്ട....

തിരുവനന്തപുരം : ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ...

ക്രിസ്മസ് - ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 24ന് ഉച്ചക്ക് രണ്ടിനാണ് നറുക്കെടുപ്പ്. XA, XB, XC, XD, XE, XG,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!