Month: January 2024

ശ്രീ​ക​ണ്ഠ​പു​രം: എ​ട്ടു​വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കു​മ്പ​ള കോ​യി​പ്പാ​ടി ക​ട​പ്പു​റ​ത്തെ ബാ​ത്തി​ഷ് മ​ന്‍സി​ലി​ല്‍ ദാ​വൂ​ദ് ഹ​ക്കീ​നെ​യാ​ണ് (25) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​റു​ടെ ചു​മ​ത​ല...

കണ്ണൂർ: ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പയ്യന്നൂരും ധർമ്മടത്തും നടത്തിയ പരിശോധനകളിൽ രണ്ട് ഏജൻസികളിൽ നിന്നും നിരോധിത 300...

ഇരിട്ടി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സേവാസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ കുട്ടികൾക്ക് കായിക...

കണ്ണൂർ: ചുട്ടാട് ബീച്ചിൽ നിന്നും മാലിന്യ കൂമ്പാരം കൂട്ടിയിട്ട നിലയിൽ കണ്ടെത്തി.ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വലിയ തോതിൽ പ്ലാസ്റ്റിക്ക് അജൈവ മാലിന്യങ്ങൾ കണ്ടെത്തിയത്. പാർക്ക്...

തലശേരി:മാഹിറെയില്‍വെ സ്‌റ്റേഷന്‍ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കവെ ഭാര്യയെ ലോഡ്ജ് ജീവനക്കാരാന്‍ പീഡിപ്പിച്ചെന്ന വ്യാജപരാതി നല്‍കിയ ഭര്‍ത്താവെന്നു നടിച്ച നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍. ലോഡ്ജ് ഉടമയില്‍...

തിരുവനന്തപുരം : കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് ജനുവരി 25വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9544958182.

ഗുരുവായൂർ : ബുധനാഴ്ച ക്ഷേത്രദർശനം കഴിഞ്ഞു പുറത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യത്യസ്ത സമ്മാനങ്ങളുമായി 3 പേർ കണ്ണന്റെ നടയിൽ കാത്തു നിന്നു. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച്...

കണ്ണൂർ: തിമിരം 60 കഴിഞ്ഞവരുടെ അസുഖം എന്ന നിലയൊക്കെ മാറി. ഇപ്പോൾ 50-ന് താഴെയുള്ള നൂറുകണക്കിനാളുകളാണ് തിമിരശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത്. 50 വയസ്സിന് താഴെയുള്ളവരിലെ കാഴ്ചാവൈകല്യങ്ങളിൽ 25 ശതമാനത്തിലേറെയും...

പേരാവൂർ (കണ്ണൂർ) ∙ കാലപ്പഴക്കത്താൽ ചോർന്നൊലിച്ച വീട് 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ഉടമയ്ക്ക് 41,264 രൂപ സെസ് അടയ്ക്കാൻ ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിന്റെ നോട്ടിസ്....

മികച്ച ക്ഷീര കര്‍ഷകരെ തെരഞ്ഞെടുക്കുന്ന ക്ഷീര സഹകാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവാണ് പരിഗണിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീര കര്‍ഷകര്‍ക്ക് ബഹുമതി പത്രവും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!