കണ്ണൂര്‍: ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്, പോയിന്റ്സ്മാൻമാരായ കെ.എം ഷംന, സുധീഷ് എന്നിവരെയാണ്...
Month: January 2024
വയനാട്: ഇൻസ്‌പെക്‌ടർ സിവിൽ പൊലീസ് ഓഫീസറെ മർദ്ദിച്ചതായി പരാതി. വയനാട് വൈത്തിരിയിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ സിവിൽ പൊലീസ് ഓഫീസറെ ഇൻസ്‌പെക്‌ടർ തല്ലുകയായിരുന്നു.വൈത്തിരി സബ് ഇൻസ്‌പെക്‌ടർ ബോബി വർഗീസാണ്...
കണിച്ചാർ: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഞായർ വൈകിട്ട് 4 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ദീപാരാധനയ്ക്ക് ശേഷം 7 മുതൽ 8...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യാപക നിയമനത്തിനുള്ള ചുരുങ്ങിയ യോഗ്യത പ്ലസ് ടു എന്നത് ബിരുദമാക്കി ഉയർത്തുന്നു. സർക്കാർ നിയോഗിച്ച വിദഗ്ദസമിതി സമർപ്പിച്ച കരട് സ്പെഷൽ റൂൾസ് ഉൾപ്പെടെയുള്ള...
ചൊക്ലി : 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൊക്ളിയിലെ ആണ്ടിപ്പിടിക, മേക്കുന്ന് പ്രദേശങ്ങളിലെ കോളനികളിൽ ജീവിക്കുന്ന 40 കുടുംബങ്ങളുടെ കിടപ്പാടത്തിന് പട്ടയം നൽകാൻ ചൊക്ളി പഞ്ചായത്ത് നടപടി തുടങ്ങി....
മട്ടന്നൂർ : മട്ടന്നൂർ നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഇനി സഞ്ചിയെടുത്തില്ലെങ്കിലും പ്ലാസ്റ്റിക് കവറുകളെ ആശ്രയിക്കേണ്ട. 20 രൂപ കൊടുത്താൽ എ.ടി.എമ്മിൽ നിന്ന് പണമെടുക്കുന്നതു പോലെ തുണിസഞ്ചി കിട്ടും....
ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ടിന് കുടക് പുഗ്ഗേരമനയിൽ നിന്നുള്ള അരിയുമായി കാളകൾ ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തും. കാളകൾക്ക് ക്ഷേത്രനടയിൽ ആചാരപരമായ വരവേൽപ്പ് നൽകും.ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകീട്ട്...
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്പോർട്സ് സ്കൂളുകളിലെ 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ജനുവരി 29 മുതൽ ഫെബ്രുവരി അഞ്ച് വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ...
പേരാവൂർ: താലൂക്കാസ്പത്രി സെക്കൻഡറി ഹോംകെയർ പാലിയേറ്റീവിന് ടാക്‌സി ജീപ്പ് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ഈ മാസം 27-നകം സൂപ്രണ്ട്,പേരാവൂർ താലൂക്കാസ്പത്രി എന്ന വിലാസത്തിൽ...