Month: January 2024

ക​ണ്ണൂ​ർ: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം കൊ​ണ്ടു​മാ​ത്രം പ​ല​ര്‍ക്കും ബോ​ധ​മു​ണ്ടാ​കാ​ത്ത​തി​നാ​ല്‍ ക​ന​ത്ത പി​ഴ​യും ജ​യി​ല്‍ ശി​ക്ഷ ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. അ​തി​നാ​യി പ​ഞ്ചാ​യ​ത്ത്...

ക​ണ്ണൂ​ർ: അ​ശാ​സ്ത്രീ​യ ഭ​ക്ഷ​ണ​രീ​തി​ക​ളും വ്യാ​യാ​മര​ഹി​ത ജീ​വി​ത​വും കു​ട്ടി​ക​ളി​ൽ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്നും അ​വ പി​ന്നീ​ട് ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് സം​ഘ​ടി​പ്പി​ച്ച ഐ.​എ.​പി...

കണ്ണൂർ : തുലാവർഷം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു. ജനുവരി പതിനഞ്ചോടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയത്. ഇതിന് ശേഷമുള്ള...

തിരുവനന്തപുരം: സ്കൂൾഅധ്യാപക തസ്തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്കാരത്തിൽ ‘ഹൈസ്കൂൾവിഭാഗം’ ഇനി ഉണ്ടാവില്ല. ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകൾ...

കണ്ണൂർ: മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരമാകാൻ കണ്ണൂർ ഡിപ്പോയിൽ നിന്ന് കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ. കണ്ണൂർ ഡിപ്പോയിൽ നിന്ന് 20 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ കൂടി...

അയോധ്യ: രാമമന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ രാജ്യത്തെ പൗരപ്രമുഖരെ സാക്ഷിനിർത്തി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണം. പ്രാർഥനാനിർഭരമായ ചടങ്ങുകൾക്കൊടുവിൽ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ പൂർത്തിയായി. രാംലല്ല...

കൂത്തുപറമ്പ് : തൊലിക്കു നിറം നൽകുന്ന മെലാനിന്റെ കുറവു മൂലമുണ്ടാകുന്ന ലൂസിസം എന്ന അവസ്ഥ ബാധിച്ച് ഇരട്ടത്തലച്ചി പക്ഷി(റെഡ് വിസ്കേഡ് ബുൾബുൾ). ഭാഗികമായി വെളുപ്പുനിറം വരുന്നതാണ് ലൂസിസം....

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ്‌ മഠത്തിലിനെ തിരഞ്ഞെടുത്തു. ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ ടി.ഒ. മോഹനൻ ഈ മാസം ഒന്നിന് മേയർ പദവി ഒഴിഞ്ഞിരുന്നു. നിലവിൽ...

കൽപറ്റ: വയനാട് താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക്. ഏ​ഴാം​വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി​യ​തോ​ടെ​യാ​ണ് കു​രു​ക്ക് രൂ​ക്ഷ​മാ​യ​ത്. ഒ​രു​വ​രി​യി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. രാ​വി​ലെ 6.50നാ​ണ്...

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണിൽ നിന്ന് ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം പുറപ്പെടും. ജനുവരി 30-നാണ് ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. ജനുവരി 30-ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!