Month: January 2024

കണ്ണൂർ: കേരള ഫോക്‌ലോർ അക്കാദമിയുടെ 2022ലെ യുവപ്രതിഭ പുരസ്കാരത്തിന് കടന്നപ്പള്ളി പ്രമീഷ് പണിക്കർ അർഹനായി. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി  കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ കാവുകളിൽ നിറഞ്ഞ സാന്നിധ്യമാണ് ഈ...

പേരാവൂർ: പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗം കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു. വൈസ്  പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിയംഗങ്ങളായ...

തിരുവനന്തപുരം: സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വര്‍ഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി 2001ലെ...

വയനാട്: വയനാട് പൊഴുതനയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പൊഴുതന അച്ചൂർ സ്വദേശി രാജശേഖരനാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ അതിക്രമത്തിനിരയായ...

കണ്ണൂർ : മാരക മയക്കുമരുന്നായ മെത്താം ഫിറ്റാമിനും കഞ്ചാവുമായി തളിപ്പറമ്പ് മുക്കോലയിലെ പി. നദീറിനെ(28) എക്‌സൈസ് പിടികൂടി.കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി.ജനാർദ്ദനനും പാർട്ടിയുമാണ് മയക്കുമരുന്ന് വിൽപന...

കണ്ണൂർ: മൊബൈൽ ആപ്പ് വഴി ലോൺ എടുത്ത യുവാവ് തുക മുഴുവനായും തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്ന പരാതി കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ...

അരിക്കൊപ്പം പച്ചക്കറി വിലയും കുതിച്ചുയരുന്നത് ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഒരാഴ്ചയ്ക്കിടെ പച്ചക്കറികൾക്ക് പത്ത് മുതൽ 20 രൂപ വരെയാണ് വില ഉയർന്നത്.കാരറ്റ്, മുളക്, വെള്ളരി, ബീൻസ്, വെളുത്തുള്ളി...

തി​രു​വ​ന​ന്ത​പു​രം: അ​യോ​ധ്യ​യി​ലേ​ക്ക് കേ​ര​ള​ത്തി​ൽ​ നി​ന്നു 24 ആ​സ്ഥാ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ. വി​ശ്വാ​സം എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് അ​യോ​ധ്യ​യി​ലേ​ക്ക് ആ​സ്ഥാ എ​ന്ന പേ​രി​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​ത്. നാ​ഗ​ർ​കോ​വി​ൽ, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്...

സതേൺ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ-1 ശമ്പളസ്കെയിലിലുള്ള തസ്തികകളിൽ അഞ്ചൊഴിവും ലെവൽ-2 ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ...

കൊച്ചി: 'ഹൈറിച്ച്' ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. 'ഹൈറിച്ച്' ഓണ്‍ലൈന്‍ ഷോപ്പിയുടെ മറവില്‍ നടന്ന തട്ടിപ്പില്‍ ഇ.ഡി.യും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!