Month: January 2024

കണ്ണൂര്‍ : വീടുവിട്ടിറങ്ങിയ ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികളെ കാണാതായെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പുഴാതിക്കടുത്തെ പതിനേഴുവയസുകാരിയെയും ബന്ധുവായ പതിനഞ്ചുകാരിയെയുമാണ് കാണാതായത്. ബുധനാഴ്ച്ച ഉച്ചയ്ക്ക്...

ഓണ്‍ലൈൻ തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്.തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം വിവരം അറിയിക്കണമെന്നാണ് കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന്...

കണ്ണൂർ : കേരളത്തിൽ 55 തീവണ്ടികൾക്ക് ആറ് മാസം പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പ് തുടരും. 21 സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് മുതൽ ആറ് മാസം സ്റ്റോപ്പ് അനുവദിച്ചത്. പരശുറാമിന്...

കണ്ണൂർ: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി കേരളത്തിൽ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ അബുദാബി വഴി ഇത്തിഹാദ് എയർലൈൻസിലാണ് കൊച്ചിയിലെത്തിയത്. ഡിസംബർ...

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇത്തവണ ഹജ്ജിന് പോകാൻ ചെലവേറും. നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്ക് കരിപ്പൂരിൽ നിന്നും ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരും. എയർ...

പേരാവൂർ: കടുത്ത സാമ്പത്തിക മാന്ദ്യവും വ്യാപാരമില്ലായ്മയും കാരണം ദുരിതത്തിലായ വ്യാപാരികൾ സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവന നല്കൽ നിർത്തലാക്കി. യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റാണ് അംഗങ്ങളുടെ നിർദ്ദേശപ്രകാരം...

കണ്ണൂർ : 2000 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക്...

ന്യൂഡൽഹി: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിന് സാക്ഷ്യം...

കണ്ണൂർ : സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി സിറ്റി പൊലീസ്. ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളടങ്ങുന്ന ജാഗ്രതാ നിർദേശം സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ്...

പേരാവൂർ: കേരളത്തിൽ നടപ്പിലാക്കുന്ന 'നീരുറവ്' പദ്ധതിയുടെ മോഡൽ ബ്ലോക്ക് പഞ്ചായത്തായ പേരാവൂരിൽ പദ്ധതിയുടെ അവലോകനം നടന്നു.പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.സജീവൻ പി.പി.ടി അവതരണവും ഏഴ് പഞ്ചായത്തിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!