Month: January 2024

എറണാകുളം: മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. 13 കെ.എസ്യു-ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെയും, 8 എസ്.എഫ്.ഐക്കാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ കമ്മീഷന്‍...

കണ്ണൂർ : തീവണ്ടിയാത്രക്കാരുടെ ദുരിതം അറുതിയില്ലാതെ നീളുകയാണ്. അവധിദിവസങ്ങൾ അടുത്താൽ ഈ ദുരിതം ഇരട്ടിയാവും. വ്യാഴാഴ്ച രാത്രി കണ്ണൂരിലിറങ്ങേണ്ട വിദ്യാർഥിക്ക് തിരക്കുകാരണം ഇറങ്ങാനായത് തലശ്ശേരിയിൽ. സ്റ്റേഷനിൽ കാത്തുനിന്ന്...

പേരാവൂർ : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നവീകരിക്കുന്ന കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന്റെ നവീകരണം പാതിവഴിയിൽ നിലച്ചിട്ട് നാലുമാസം. പുതുതായി കലുങ്ക് നിർമിക്കുന്ന സ്ഥലത്തെ വൈദ്യുതത്തൂണുകൾ മാറ്റാനുള്ള കാലതാമസമാണ് നവീകരണം...

നടുവിൽ: പാലക്കയംതട്ടിൽ വിനോദസഞ്ചാര വികസനങ്ങൾ നടന്നതോടെ അപ്രത്യക്ഷമായി തോട്. പാലക്കയത്തെ ചെറു ചോലക്കാട്ടിൽ ഉറവയെടുത്ത് ചെമ്പേരിപ്പുഴയായി വളപട്ടണം പുഴയിലെത്തിയിരുന്ന തോടാണ് നീരൊഴുക്കില്ലാതെ വരണ്ടുണങ്ങിയത്. വേനൽക്കാലത്തും വറ്റാതിരുന്ന തോട്...

കണ്ണൂർ: ജില്ലയിലെ ഇ.എസ്.ഐ ആസ്പത്രി/ ഡിസ്‌പെന്‍സറികളിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളില്‍ നിയമനം നടത്തുന്നു. കോഴിക്കോട് മാങ്കാവുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ...

കൊളക്കാട് : കാപ്പാട് യു.പി. സ്കൂളിലെ മുഴുവൻ കുട്ടികളും ഐ ലവ് ഇന്ത്യ എന്ന അക്ഷരങ്ങളിൽ ത്രിവർണ്ണത്തിൽ മൈതാനത്ത് അണിനിരന്ന റിപബ്ലിക്ക് ദിനാഘോഷം വേറിട്ട കാഴ്ചയായി. സ്കൂൾ...

മോട്ടോര്‍വാഹന വകുപ്പും, പോലീസും വാഹന ഉടമകള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാന്‍ ഒ.ടി.പി. നിര്‍ബന്ധമാക്കി. പരിവഹന്‍ സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത ഫോണ്‍ നമ്പറില്ലെങ്കില്‍ വാഹന ഉടമകള്‍ക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല....

ന്യൂഡൽഹി∙ ക്രിപ്റ്റോ കറന്‍സി, ഒ.ടി.ടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച് എം.ഡി. വി.ഡി പ്രതാപനും ഭാര്യയും സി.ഇ.ഒയുമായ ശ്രീനയും തട്ടിയത് അഞ്ഞൂറ് കോടിയിലേറെ രൂപയെന്ന് എൻഫോഴ്സ്മെന്റ്...

കണ്ണൂര്‍: പഴയങ്ങാടിയില്‍ എസ്.ബി.ഐ ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.ബി. ഐ കോഴി ബസാര്‍ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി.കെ ദിവ്യയെ(37) ആണ് അടുത്തിലയിലെ...

പേരാവൂർ : മുനീറുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.ജുമാ മസ്ജിദ് പരിസരത്ത് രാവിലെ നടന്ന ചടങ്ങിൽ മഹല്ല് വൈസ് പ്രസിഡന്റ് പൊയിൽ ഉമ്മർഹാജി ദേശീയപതാക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!