Month: January 2024

കണ്ണൂർ: എസ്‌.എഫ്.ഐ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റോഡരികിലെ കടയ്ക്ക് മുന്നിൽ കുത്തിയിരുന്നതിനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗവർണർ അപമാനമാണെന്നും ഒരിക്കലും...

സാമൂഹിക മാധ്യമങ്ങളില്‍ വ്യത്യസ്തമായ വീഡിയോകള്‍ വൈറലാകുന്നത് പതിവാണ്. ഇതില്‍ ഫുഡ് വീഡിയോകളോട് താത്പര്യമുള്ള വലിയ വിഭാഗമുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള എന്ത് കാര്യമറിയാനും ആളുകള്‍ക്ക് പൊതുവേ താത്പര്യമാണ്. പക്ഷേ ചിലപ്പോഴെങ്കിലും...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന പദ്ധതിയുടെ ബമ്പർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ യമഹ ഫാസിനോ സ്‌കൂട്ടർ ആലച്ചേരി സ്വദേശിനിക്ക് ലഭിച്ചു.ആലച്ചേരി...

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സേനയുടെ സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് സുരക്ഷയാണ് ഒരുക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

ദാദര്‍ ആന്‍ഡ് നാഗര്‍ഹവേലി ആന്‍ഡ് ദാമന്‍ ആന്‍ഡ് ദിയു സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 317 ഒഴിവുണ്ട്. പ്രൈമറി/അപ്പര്‍ പ്രൈമറി ടീച്ചര്‍: പ്രൈമറി-58,...

ക​ണ്ണൂ​ർ: ര​ണ്ടാ​ന​ച്ഛ​ൻ പീ​ഡി​പ്പി​ച്ചെ​ന്ന 15​കാ​രി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ക​ണ്ണൂ​രി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ മ​ധ്യ​വ​യ​സ്ക​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽ നി​ന്നു...

തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ...

കോഴിക്കോട്:- ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ കേരള പദയാത്ര ഇന്ന് മുതല്‍. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ പി...

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം 24 മാസത്തിൽ കൂടുതൽ അംശാദായം അടക്കാത്തത് കാരണം അംഗത്വം നഷ്ടപ്പെട്ടവർക്ക് പിഴ സഹിതം കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന്...

തൃശൂർ: നാലു വർഷം മുമ്പ് 75 ലക്ഷം രൂപ ലോട്ടറി അടിച്ചയാൾ മോഷണ കേസിൽ പിടിയിൽ. തൃശൂർ സ്വദേശി ജോമോനാണ് പൊലീസ് പിടിയിലായയത്. ലോട്ടറി ടിക്കറ്റ് എടുക്കാനും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!