പേരാവൂര്‍:കുനിത്തല മങ്ങംമുണ്ട കുട്ടിശാസ്തപ്പന്‍ ക്ഷേത്രം തിറയുത്സവം ഫെബ്രുവരി 16,17,18 തീയതികളില്‍ നടക്കും.മുത്തപ്പന്‍,കുട്ടിശാസ്തപ്പന്‍,ഗുളികന്‍,ഘണ്ഠകര്‍ണ്ണന്‍,പൊട്ടന്‍ തിറ,കാരണവര്‍,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും,16 ന് കലവറ നിറക്കല്‍ ഘോഷയാത്ര.ഉത്സവ ദിവസങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കും.
Month: January 2024
വയനാട്: പുല്‍പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍...
ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ഭംഗി ആസ്വദിക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ് ഒരുക്കിയ കാറ്റമറൈന്‍ വേഗ ബോട്ട് സര്‍വീസ് നാല് വര്‍ഷം കൊണ്ട് നേടിയത് രണ്ടിരട്ടി വരുമാനം. 2020 മാര്‍ച്ച്...
കോട്ടയം: ഭാര്യ താമസിക്കുന്ന വീടിന്റെ മുറ്റത്ത് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊട്ടന്‍മൂഴി സ്വദേശി പുത്തന്‍പുരയ്ക്കല്‍ ഹാഷിം(39) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിനി...
താമരശ്ശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ഈങ്ങാപ്പുഴ ഏലഞ്ചേരി കളത്തിൽ അൻവർ സാദത്തിനെയാണ് (45) താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദ് അറസ്റ്റ് ചെയ്തത്.വയനാട് പടിഞ്ഞാറത്തറ...
കണ്ണൂർ: കിടപ്പ് രോഗികള്‍ക്കായി ജില്ലാ ആയുര്‍വേദ ആസ്പത്രിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനവും കിടത്തി ചികിത്സയും തുടങ്ങി. 'അരികെ' സാന്ത്വന പരിചരണ പദ്ധതി മുഖാന്തരമാണ് ആയുര്‍വേദത്തിന്റെ താങ്ങ് കിടപ്പിലായവര്‍ക്ക്...
ഇരിട്ടി : കൂട്ടുപുഴ ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 200 അടിയോളം പുഴമണൽ ഇരിട്ടി പാലത്തിന് സമീപത്ത് വച്ച് ഇരിട്ടി പോലീസ് പിടികൂടി .പൊലീസിന്...
കണ്ണൂർ : എന്‍.ഡി.എ ചെയര്‍മാനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിലെത്തും. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പര്യടനത്തിന് ശേഷമാണ് യാത്ര...
കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയുമൊക്കെ കണ്ടുപിടിത്തം വലിയമാറ്റങ്ങളാണ് ജീവിതത്തിൽ സൃഷ്ടിച്ചത്. പലരുടേയും എഴുത്തും വായനയുമൊക്കെ ഇത്തരത്തിലുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യകളെ ആശ്രയിച്ചായി. ടൈപ് ചെയ്തു ശീലിച്ചു തുടങ്ങിയതോടെ എഴുതാൻ മടികാണിക്കുന്നവരാണ്...
പാലക്കാട് : പാലക്കാട് കാവിശേരി കല്ലേപ്പുള്ളിയില്‍ ചിത്രപുരി ബാറിൽ വെടിവെപ്പ്. മാനേജര്‍ രഘുനന്ദന് വെടിയേറ്റു. രണ്ട് ജീവനക്കാര്‍ക്ക് നേരെ അക്രമികള്‍ കുപ്പിയെറിഞ്ഞു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ്...