Day: January 31, 2024

കോഴിക്കോട് : സിനിമാ തിയേറ്ററുകളുടെ ഉടമ കെ.ഒ. ജോസഫ് കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു. ചങ്ങരംകുളത്ത് ഉള്ള സുഹൃത്തിന്റെ കെട്ടിട സന്ദർശനത്തിനിടെയാണ് അപകടമുണ്ടായത്....

ദേശീയ, സംസ്ഥാന പാതകളില്‍ 25 കിലോമീറ്റര്‍ ഇടവിട്ട് വൈദ്യുതവാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിന്...

കൊട്ടിയൂർ : കാത്തിരിപ്പിന് ഒടുവിൽ പുതിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മാറ്റുന്നു. കെട്ടിത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിക്കും. അഡ്വ....

സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷാപദ്ധതിയുടെ 2024 വർഷത്തേക്കുള്ള പ്രീമിയം അടയ്ക്കുന്നതിനുള്ള സമയപരിധി മാർച്ച് 31വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. 2023 ഡിസംബർ 31-ന് മുമ്പ് സർവ്വീസിൽ പ്രവേശിച്ച...

ഇനി ഐ.എഫ്എസ്‌.സി കോഡുകളോ അക്കൗണ്ട് നമ്പറുകളോ ഇല്ലാതെയും ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാം. ഫെബ്രുവരി ഒന്നു മുതൽ പുതിയ നിയമങ്ങൾ. ...

മാനന്തവാടി: മാനന്തവാടിയിൽ വയനാട് ജില്ലയിലെ ആദ്യത്തെ നഗര വനം ഒരുങ്ങുന്നു. നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസ് കോബൗണ്ടിലാണ് നഗര വനം ഒരുക്കുന്നത്. ടൂറിസം വികസനത്തിനൊപ്പം, പൊതുജനങ്ങൾക്കും...

മട്ടന്നൂർ : ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം പത്തു വർഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. മട്ടന്നൂർ...

തിരുവനന്തപുരം : രാജ്യത്ത്‌ പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനം എന്ന നേട്ടവും കേരളത്തിന്‌ സ്വന്തം. പുനരുപയോഗ സ്രോതസ്സുകളിലൂടെ 1000 മെഗാവാട്ടിൽ അധികം സ്ഥാപിതശേഷി നേടി കേന്ദ്ര റെഗുലേറ്ററി...

ഇരിട്ടി : ഹൈക്കോടതിയുടെ വിധി കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതത്തിനും സുഗമമായ യാത്രക്കും തടസ്സമാകുന്ന നിലയിൽ നിലനിൽക്കുന്ന എല്ലാ ബോർഡുകളും പരിസ്ഥിതി മലിനികരണത്തിന് ഇടയാക്കുന്ന തരത്തിലുള്ള...

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പരിശീലന കാലത്ത് മാന്യമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!