മാലൂർ പോലീസ് ഇൻസ്പെക്ടർ മഹേഷിന് യാത്രയയപ്പ് 

Share our post

മാലൂർ: സ്ഥലം മാറി പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ്‌ കണ്ടബേത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സബ് ഇൻസ്പെക്ടർമാരായ ഇ. കെ.സനിൽ, നാരായണൻ, പ്രകാശൻ, മനോജ്‌, രവീന്ദ്രൻ, സീനിയർ സി.പി.ഒ ജോബി ജോസഫ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!