ഭക്ഷ്യസംസ്‌കരണ സംരംഭങ്ങൾക്ക് സബ്സിഡി: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപവൽകരണ പദ്ധതിയിൽ (പി.എം.എഫ്എം.ഇ) അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭങ്ങൾക്ക് പ്രോജക്ട് തുകയുടെ 35 ശതമാനം എന്ന നിരക്കിൽ ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. ഫോൺ: 0497 2700928.