തീപിടിച്ചെന്ന ഭീതി; യാത്രക്കാർ ജനശതാബ്ദി ചെയിന്‍ വലിച്ചു നിര്‍ത്തി

ഷൊർണൂർ: തീ പിടിച്ചെന്ന ഭീതിയിൽ യാത്രക്കാർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ ചെയിൻ വലിച്ചു നിർത്തിച്ചു. ഉച്ചയ്ക്ക് 1.45-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്പ്രസാണ് നിർത്തിച്ചത്.